Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.എ.എസ്​: പ്രാഥമിക...

കെ.എ.എസ്​: പ്രാഥമിക പരീക്ഷഫലം പ്രഖ്യാപിച്ചു; മെയിൻ നവംബർ 21നും 22നും

text_fields
bookmark_border
കെ.എ.എസ്​: പ്രാഥമിക പരീക്ഷഫലം പ്രഖ്യാപിച്ചു; മെയിൻ നവംബർ 21നും 22നും
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ സ​ർ​വി​സി​​ലേ​ക്ക്​ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ടെ ഫ​ലം പി.​എ​സ്.​സി പു​റ​ത്തി​റ​ക്കി. ഒ​ന്ന്, ര​ണ്ട്​ സ്​​ട്രീ​മു​ക​ളി​ലെ പ​രീ​ക്ഷ​ഫ​ല​മാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. എ​ന്നാ​ൽ, കോ​ട​തി​വി​ധി​യെ തു​ട​ർ​ന്ന്​ മൂ​ന്നാം സ്​​ട്രീ​മി​െൻറ ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ല്ല. ബി​രു​ദ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന സ്​​ട്രീം ഒ​ന്നി​ൽ 2160 പേ​രെ​യും സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ ഗ​സ​റ്റ​ഡ്​ അ​ല്ലാ​ത്ത ത​സ്​​തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന സ്​​ട്രീം ര​ണ്ടി​ൽ 1048 പേ​രെ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഗ​സ​റ്റ​ഡ്​ ത​സ്​​തി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്​ മൂ​ന്നാം സ്​​ട്രീ​മി​ൽ. സം​സ്ഥാ​ന സി​വി​ൽ സ​ർ​വി​സി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ത​സ്​​തി​ക​യാ​ണ്​ കേ​ര​ള അ​ഡ്മി​നി​സ്​േ​ട്ര​റ്റി​വ് സ​ർ​വി​സ്. ഫ​ലം www.keralapsc.gov.in ൽ ​ല​ഭി​ക്കും.

സ്​​ട്രീം ഒ​ന്നി​ൽ 77 മാ​ർ​ക്കും സ്​​ട്രീം ര​ണ്ടി​ൽ 60 മാ​ർ​ക്കും നേ​ടി​യ​വ​രെ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ ഏ​കീ​കൃ​ത പ​ട്ടി​ക​യാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22നാ​ണ് പ്രാ​ഥ​മി​ക പ​രീ​ക്ഷ ന​ട​ന്ന​ത്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രോ ഒ.​എം.​ആ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സി​െൻറ പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​രോ ഉ​ണ്ടെ​ങ്കി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് ല​ഭ്യ​മാ​യ ജീ​വ​ന​ക്കാ​രെ പ​ട്ടി​ക നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കാ​യി പു​ന​ർ​വി​ന്യ​സി​ച്ചാ​ണ് ഈ ​ദൗ​ത്യം ല​ക്ഷ്യം ക​ണ്ട​ത്.

മെ​യി​ൻ പ​രീ​ക്ഷ ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലാ​യി ന​ട​ത്തും. മെ​യി​ൻ പ​രീ​ക്ഷ​യു​ടെ സി​ല​ബ​സ്​ ഫെ​ബ്രു​വ​രി​യി​ൽ​ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. പി.​എ​സ്.​സി ബു​ള്ള​റ്റി​ൻ ഫെ​ബ്രു​വ​രി ആ​ദ്യ ല​ക്ക​ത്തി​ൽ സി​ല​ബ​സ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ബു​ള്ള​റ്റി​ൻ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. മൂ​ന്ന്​ പേ​പ്പ​റ​ു​ക​ളി​ൽ പ​രീ​ക്ഷ​യു​ണ്ടാ​കും.

സ്ട്രീം ഒന്നിന്‍റെ ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സ്ട്രീം രണ്ടിന്‍റെ ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckaskerala psckas result
Next Story