കെ.എഫ്.സിയിൽ മാനേജർ
text_fieldsകേരള ഫിനാൻഷ്യൽ കോർപറേഷനിൽ മാനേജീരിയൽ തസ്തികകളിലെ നിയമനത്തിന് അേപക്ഷ ക്ഷണിച്ചു. ആകെ 10 ഒഴിവുകളാണുള്ളത്.
ജനറൽ മാനേജർ-01 (ഇൗഴവ), ഡെപ്യൂട്ടി ജനറൽ മാനേജർ 01 (ജനറൽ), മാനേജർ 03(എസ്.ടി.-01, മുസ്ലിം 01, എൽ.സി./എ.െഎ.-01), ഡെപ്യൂട്ടി മാനേജർ: 05 (ജനറൽ 03, എസ്.സി, എസ്.ടി 01, മുസ്ലിം 01) എന്നിങ്ങനെയാണ് ഒഴിവുകൾ.
സ്ഥിരനിയമനമാണ്. യോഗ്യത: ഫുൾടൈം െറഗുലർ ബിരുദവും സി.എ.െഎ.െഎ.ബിയും അല്ലെങ്കിൽ എ.സി.എ/എഫ്.സി.എ/എ.െഎ.സി.ഡബ്ല്യൂ.എ/ എഫ്.െഎ.സി.ഡബ്ല്യൂ.എ/ സി.എസ് അല്ലെങ്കിൽ ഫുൾ ടൈം െറഗുലർ എം.ബി.എ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന എം.ബി.എക്കാർക്ക് ബി.ടെക് കൂടി വേണം.
അവസാന തീയതി മാർച്ച് 27. വിശദവിവരങ്ങൾ www.kfc.org വെബ്സൈറ്റിൽ.
