Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.എ.എസ്: 105 നിയമന...

കെ.എ.എസ്: 105 നിയമന ശിപാർശകളും പി.എസ്.സി അംഗീകരിച്ചു

text_fields
bookmark_border
കെ.എ.എസ്: 105 നിയമന ശിപാർശകളും പി.എസ്.സി അംഗീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ.​എ​സി​ലെ മൂ​ന്ന് സ്ട്രീ​മു​ക​ളി​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത 105 ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന ശി​പാ​ർ​ശ​ക​ൾ പി.​എ​സ്.​സി അം​ഗീ​ക​രി​ച്ചു. ന​വം​ബ​ർ ഒ​ന്നി​ന് പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തു​െ​വ​ച്ച് നി​യ​മ​ന ശി​പാ​ർ​ശ​ക​ൾ ഒ​രു​മി​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റും.

ഇ​തോ​ടൊ​പ്പം കേ​ര​ള സ്​​റ്റേ​റ്റ് ലാ​ൻ​ഡ് യൂ​സ്​ ബോ​ർ​ഡി​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫി​സ​ർ, പു​രാ​വ​സ്​​തു വ​കു​പ്പി​ൽ റി​സ​ർ​ച്ച് ഓ​ഫി​സ​ർ അ​ട​ക്കം 36 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ലാ​ൻ​ഡ്​ റ​വ​ന്യൂ വ​കു​പ്പി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ - സെ​ല​ക്​​ഷ​ൻ േഗ്ര​ഡ് (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം), പി.​എ​സ്.​സി​യി​ൽ ഓ​ഫി​സ്​ സൂ​പ്ര​ണ്ട് (പ​ട്ടി​ക​ജാ​തി-​വ​ർ​ഗം), കേ​ര​ള പൊ​ലീ​സി​ൽ അ​സി. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (പ​ട്ടി​ക​വ​ർ​ഗം), കേ​ര​ള പൊ​ലീ​സ്​ സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വി​സി​ൽ വു​മ​ൺ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (വു​മ​ൺ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ- പ​ട്ടി​ക​വ​ർ​ഗം), കേ​ര​ള പൊ​ലീ​സ്​ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) ആം​ഡ് പൊ​ലീ​സ്​ അ​സി. സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ (പ​ട്ടി​ക​വ​ർ​ഗം), വി​വി​ധ ജി​ല്ല​ക​ളി​ൽ പൊ​ലീ​സ്​ സ​ർ​വി​സി​ൽ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (പ​ട്ടി​ക​വ​ർ​ഗം), പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി.​ േഗ്ര​ഡ് -2 (പ​ട്ടി​ക​വ​ർ​ഗം), വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ര​ള പൊ​ലീ​സ്​ സ​ർ​വി​സി​ൽ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ൾ (ആം​ഡ് പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ) (പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗം), ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡി​ൽ ടൈ​പ്പി​സ്​​റ്റ് ക്ല​ർ​ക്ക് (ഡി.​എ.-​ഓ​ർ​ത്തോ മോ​ഡ​റേ​റ്റ്), കെ.​ടി.​ഡി.​സി ലി​മി​റ്റ​ഡി​ൽ സ്​​റ്റെ​നോ​ഗ്രാ​ഫ​ർ തു​ട​ങ്ങി​യ ത​സ്തി​ക​യി​ലേ​ക്കു​ള്ള പ്ല​സ്​ ടു​ത​ല മു​ഖ്യ​പ​രീ​ക്ഷ അ​ർ​ഹ​താ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ (അ​നാ​ട്ട​മി) ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSCKAS
News Summary - KAS: PSC approved 105 appointment recommendations
Next Story