Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുൽബർഗ സർവകലാശാലയിൽ നിരവധി അവസരം
text_fieldsbookmark_border
കർണാടകയിലെ ഗുൽബർഗ സർവകലാശാലയിലും പ്രാദേശിക കേന്ദ്രങ്ങളിലുമായി അസോസിയറ്റ് പ്രഫസർ, അസി. പ്രഫസർ, പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 73 തസ്തികകളിയായി മൊത്തം 131 ഒഴിവുകളുണ്ട്. 2018 മാർച്ച് ഒന്നിന് രാവിലെ 10.30 മുതൽ ഒാൺലൈനായി അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: എപ്രിൽ 10. യോഗ്യത, പ്രായം, സംവരണം തുടങ്ങിയ വിശദവിവരങ്ങൾ www.gug.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Next Story
