സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ ജൂ​നി​യ​ർ ക്ല​ർ​ക്, മാ​നേ​ജ​ർ, ഒാ​ഡി​റ്റ​ർ

  • ഒാൺലൈൻ അപേക്ഷ ഡി​സം​ബ​ർ ആ​റ് വരെ 

21:54 PM
14/11/2017
സ​ഹ​ക​ര​ണ സ​ർ​വി​സ്​ പ​രീ​ക്ഷ ബോ​ർ​ഡ്​ സം​സ്​​ഥാ​ന​ത്തെ വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ ഒ​ഴി​വു​ക​ളു​ള്ള ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു:
കാ​റ്റ​ഗ​റി 1/2017/എ:
1. ​ജ​ന​റ​ൽ മാ​നേ​ജ​ർ: മൂ​ന്ന്​ ഒ​ഴി​വ്​
2. അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ: നാ​ല്​ ഒ​ഴി​വ്.
കാ​റ്റ​ഗ​റി 1/2017/ബി:
3. ​സെ​ക്ര​ട്ട​റി: 11 ഒ​ഴി​വ്​
4. അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി: നാ​ല്​ ഒ​ഴി​വ്​
5. ഇ​േ​ൻ​റ​ണ​ൽ ഒാ​ഡി​റ്റ​ർ: ഒ​ന്ന്​
കാ​റ്റ​ഗ​റി 1/2017/സി: 
6. ​സെ​ക്ര​ട്ട​റി: 13ഒ​ഴി​വ്​
7. ബ്രാ​ഞ്ച്​ മാ​നേ​ജ​ർ: ര​ണ്ട്​ ഒ​ഴി​വ്​
കാ​റ്റ​ഗ​റി 2/2017
8. ജൂ​നി​യ​ർ ക്ല​ർ​ക്​/​കാ​ഷ്യ​ർ: 258 ഒ​ഴി​വ്.
കാ​റ്റ​ഗ​റി 3/2017:
9. ​ടൈ​പ്പി​സ്​​റ്റ്​: ര​ണ്ട്​ ഒ​ഴി​വ്. 

നേ​രി​ട്ടു​ള്ള നി​യ​മ​ന​മാ​ണ്. ബോ​ർ​ഡ്​ ന​ട​ത്തു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ ബോ​ർ​ഡ്​ ന​ൽ​കു​ന്ന പ​ട്ടി​ക​യി​ൽ​നി​ന്ന്​ സം​ഘ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്​ ലി​സ്​​റ്റ്​ പ്ര​കാ​ര​മാ​ണ്​ നി​യ​മ​നം ന​ട​ത്തു​ക. ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ൾ ആ​ണ്​ നി​യ​മ​നാ​ധി​കാ​രി.
2017 ജ​നു​വ​രി ഒ​ന്നി​ന്​ 18നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. പൊ​തു​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ഒ​രു ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക്ക്​ 150 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഒാ​രോ ത​സ്​​തി​ക​ക്കും സം​ഘ​ത്തി​നും 50 രൂ​പ വീ​ത​വും ഫീ​സു​ണ്ട്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക്​  ഒ​രു ത​സ്​​തി​ക​യി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക്ക് 50 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഒാ​രോ ത​സ്​​തി​ക​ക്കും സം​ഘ​ത്തി​നും 50 രൂ​പ വീ​ത​വു​മാ​ണ്​ ഫീ​സ്. 
www.csebkerala.org എ​ന്ന വെ​ബ്​​സൈ​റ്റി​ൽ NOTIFICATIONS വി​ഭാ​ഗ​ത്തി​ൽ FOR CANDIDATES നു ​കീ​ഴി​ൽ വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​ന​വും അ​പേ​ക്ഷ ഫോ​റ​വും ​െച​ലാ​ൻ ഫോ​മും ല​ഭി​ക്കും. ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും വേണ്ട യോ​ഗ്യ​ത, ഒ​ഴി​വു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ​യ​റി​യാ​ൻ വി​ജ്​​ഞാ​പ​നം കാ​ണു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ആ​റ്. 
 
COMMENTS