Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജോ​ധ്​​പു​ർ...

ജോ​ധ്​​പു​ർ എ​യിം​സി​ൽ 755 ബി.​എ​സ്​​സി ന​ഴ്​​സു​മാ​ർ​ക്ക്​ അ​വ​സ​രം

text_fields
bookmark_border
jodhpur-aiims.jpg
cancel

ജോ​ധ്​​പു​ർ എ​യിം​സി​ൽ (ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്) ന​ഴ്​​സു​മാ​രു​ടെ 755 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​​ 28, സീ​നി​യ​ർ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ 127, ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ 600 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.

അ​സി​സ്​​റ്റ​ൻ​റ്​ ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​, സീ​നി​യ​ർ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ യോ​ഗ്യ​ത: ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി (പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്). ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ യോ​ഗ്യ​ത: ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്) ന​ഴ്​​സി​ങ്​/​ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്(​പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്). ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 40 വ​യ​സ്സ്​. അ​പേ​ക്ഷ​ഫീ​സി​ല്ല. ഒൗ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച്​ 30 ദി​വ​സ​ത്തി​ന​കം (ഏ​പ്രി​ൽ എ​ട്ടി​ന​കം) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: http://www.aiimsjodhpur.edu.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIIMSCareer and Education News755 bsc nursing
News Summary - jodhpur aiims 755 bsc nursing vacancy career and education news
Next Story