Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി-ഡിറ്റില്‍ ജോലി ഒഴിവുകൾ

text_fields
bookmark_border
Cdit
cancel
Listen to this Article

കേരള സ്റ്റേറ്റ് ഐ.ടി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി സി-ഡിറ്റ് നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18ന് വൈകീട്ട് 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.careers.cdit.org , www.cdit.org സന്ദര്‍ശിക്കുക. ഫോണ്‍: 0491 2380910.

സെന്റര്‍ ഫോര്‍ ഡവലപ്പമെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സീ-ഡിറ്റ്) നടപ്പിലാക്കി വരുന്ന വിവിധ തരം പ്രൊജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ,യുഎക്‌സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികളില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.careers.cdit.org, www.cdit.org സന്ദര്‍ശിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - job vacancy in C-Dit
Next Story