Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.​എ.​ഇ​യി​ൽ...

യു.​എ.​ഇ​യി​ൽ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം

text_fields
bookmark_border
uae nurse
cancel

അബൂദബി: യു.​എ.​ഇ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നോ​ർ​ക്ക റൂ​ട്ട്‌​സ് മു​ഖേ​ന ന​ഴ്‌​സു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. യോ​ഗ്യ​ത ബി.​എ​സ്​​സി ന​ഴ്‌​സി​ങ്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 35 വ​യ​സ്സ്. ഐ.​സി.​യു, എ​ൻ.​ഐ.​സി.​യു, മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ, തി​യ​റ്റ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ.

വ​നി​ത​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ശ​മ്പ​ളം 1.3-1.5 ല​ക്ഷം രൂ​പ. അ​പേ​ക്ഷ www.norkaroots.org യി​ൽ ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ടോ​ൾ ഫ്രീ:18004253939 (ഇ​ന്ത്യ​) 00918802012345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കോ​ൾ സേ​വ​നം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae nursenurses recruitmentJob Seeking
News Summary - Job Seeking for nurses in the UAE
Next Story