Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജെ.​എ​ൻ.​യു പ്ര​വേ​ശ​ന...

ജെ.​എ​ൻ.​യു പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​റി​ൽ

text_fields
bookmark_border
ജെ.​എ​ൻ.​യു പ്ര​വേ​ശ​ന പ​രീ​ക്ഷ ഡി​സം​ബ​റി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു സ​ർ​വ​ക​ലാ​ശാ​ല 2018 -19 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തെ വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 27 മു​ത​ൽ 30 വ​രെ​യാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ക.

എം.​ഫി​ൽ/ പി​എ​ച്ച്.​ഡി കോ​ഴ്​​സു​ക​ളി​ൽ 720 സീ​റ്റു​ക​ളി​ലേ​ക്കും ബി.​എ കോ​ഴ്​​സു​ക​ളി​ൽ 459 സീ​റ്റു​ക​ളി​ലേ​ക്കും എം.​എ, എം.​എ​സ്​​സി, എം.​ടെ​ക്, എം.​പി.​എ​ച്ച്​ കോ​ഴ്​​സു​ക​ളി​ൽ 1118 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ പ്ര​വേ​ശ​നം.

പാ​ർ​ട്ട്​​ ടൈം ​ഡി​േ​പ്ലാ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ളി​ൽ 240 സീ​റ്റു​ക​ളു​ണ്ട്. വി​വി​ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സാ​ധാ​ര​ണ​യാ​യി മേ​യ്​- ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ ഇൗ ​വ​ർ​ഷം മു​ത​ൽ ഡി​സം​ബ​റി​ലേ​ക്ക്​ മാ​റ്റു​​മെ​ന്ന്​ ജെ.​എ​ൻ.​യു അ​ധി​കൃ​ത​ർ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക്​ കൗ​ൺ​സി​ലി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ്​ ച​ർ​ച്ച​യാ​യ ഇൗ ​നി​ർ​ദേ​ശം സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.

നി​ർ​ദേ​ശ​ത്തി​​െൻറ പ്രാ​യോ​ഗി​ക​ത പ​ഠി​ച്ച​ശേ​ഷ​മാ​ണ്​ ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, തീ​രു​മാ​നം പെ​െ​ട്ട​ന്ന്​ പ്ര​ഖ്യാ​പി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച ജെ.​എ​ൻ.​യു ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ച​ർ​ച്ച​ക​ൾ​ക്ക്​ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNU entrance examinationDecember
News Summary - JNU entrance examination in December
Next Story