Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightജെ.ഇ.ഇ അഡ്വാൻസ്ഡ്:...

ജെ.ഇ.ഇ അഡ്വാൻസ്ഡ്: വിജയം രഹസ്യം പങ്കുവെച്ച് ശിശിർ; കർണാടകക്കാരൻ ഒന്നാമതാവുന്നത് ഇതാദ്യം

text_fields
bookmark_border
RK shishir
cancel

മും​ബൈ: ജെ.ഇ.ഇ അഡ്വാൻസ്ഡ് 2022 ഫലം പുറത്തുവിട്ടപ്പോൾ ശിശിർ ആണ് ഒന്നാമനായത്. ആദ്യമായാണ് ഒരു കർണാടക സ്വദേശി ജെ.​ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഒന്നാംസ്ഥാനം നേടുന്നത്.

ജെ.ഇ.ഇ അഡ്വാൻസ്ഡ് കൂടാതെ ശിശിർ കെ.സി.ഇ.ടി(കർണാടക​ കോമൺ എൻട്രൻസ്) പരീക്ഷക്കു കൂടി തയാറെടുത്തിരുന്നു. കെ.സി.ഇ.ടി പരീക്ഷയിൽ ഫാർമസിയിൽ ഒന്നാംറാങ്ക് ലഭിച്ചിരുന്നു. എൻജിനീയറിങ് പരീക്ഷയിൽ നാലാം റാങ്കും നേടി.

ജെ.ഇ.ഇ അഡ്വാൻസ്ഡിൽ 360 ൽ 314 മാർക്കാണ് ഈ മിടുക്കൻ സ്വന്തമാക്കിയത്. ബോംബെ ഐ​.ഐ.ടിയിൽ പഠിക്കാനാണ് ശിശിറിന്റെ ആഗ്രഹം. ടൈംസ് ഓഫ് ഇന്ത്യയിലാണ് ശിശിറിന്റെ പിതാവ് ജോലിചെയ്യുന്നത്. അമ്മ വീട്ടമ്മയാണ്. ഒരു വിഷയം മനസിലാകുന്നതു വരെ തുടർച്ചയായി പഠിക്കുകയാണ് തന്റെ രീതിയെന്ന് ശിശിർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE advanced
News Summary - JEE advanced 2022 topper: karnataka boy, Shishir RK tops IIT JEE entrance
Next Story