Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right​െഎ.എസ്​.ആർ.ഒയിൽ...

​െഎ.എസ്​.ആർ.ഒയിൽ ടെക്​നീഷ്യൻ ബി 78 ഒ​​ഴിവുകൾ

text_fields
bookmark_border
isro.jpg
cancel

ഇ​ന്ത്യ​ൻ സ്​​പേ​സ്​​ റി​സ​ർ​ച്​​ ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ (​െഎ.​എ​സ്.​ആ​ർ.​ഒ) ടെ​ക്​​നീ​ഷ്യ​ൻ ബി 78 ​ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഫി​റ്റ​ർ-14, മെ​ഷി​നി​സ്​​റ്റ്​-4 , ട​ർ​ണ​ർ-1, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​- 39, ഇ​ല​ക്​​ട്രീ​ഷ്യ​ൻ-2 , എ​ൽ.​എ.​സി.​പി/​എ.​ഒ.​സി.​പി (LACP/AOCP)-4, ഡി​ജി​റ്റ​ൽ​ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ-1, ആ​ർ.​എ.​സി (RAC) -2, ​െഎ.​ടി/ ​െഎ.​സി.​ടി.​എ​സ്.​എം/​െ​എ.​ടി.​ഇ.​എ​സ്.​എം- 9, സി.​എ​ച്ച്.​എ​ൻ.​എം-2 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ഏ​ഴു ത​സ്​​തി​ക​ക​ൾ വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കാ​യി നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. പ​ത്താം​ക്ലാ​സി​േ​നാ ത​ത്തു​ല്യ യോ​ഗ്യ​ത​ക്കോ ശേ​ഷം നി​ശ്ചി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ​െഎ.​ടി.െ​എ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. 

അ​പേ​ക്ഷ​ക​ൾ ഒാ​ൺ​ലൈ​നാ​യാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.sac.gov.in അ​ല്ലെ​ങ്കി​ൽ http ://recruitment.sac.gov.in/OSAR എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ര​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isro
News Summary - isro technician vacancy career and education news
Next Story