െഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ ജൂ​നി​യ​ർ പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​/​സ്​​​റ്റെ​നോ​ഗ്രാ​ഫ​ർ

16:22 PM
12/04/2018
isro3.jpg

ഇ​ന്ത്യ​ൻ സ്​​പേ​യ്​​സ്​ റി​സ​ർ​ച് ഒാ​ർ​ഗ​നൈ​സേ​ഷ​നി​ൽ വി​വി​ധ സോ​ണു​ക​ളി​ൽ ജൂ​നി​യ​ർ പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​/​സ്​​​റ്റെ​നോ​ഗ്രാ​ഫ്ര​ർ ത​സ്​​തി​ക​ക​ളി​ലെ 171 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 

പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റ്​
അ​ഹ്​​മ​ദാ​ബാ​ദ്​: 19 (ജ​ന​റ​ൽ -12, ഒ.​ബി.​സി -ര​ണ്ട്, എ​സ്.​സി -ഒ​ന്ന്, എ​സ്.​ടി- നാ​ല്)
ബം​ഗ​ളൂ​രു: 61 (ജ​ന​റ​ൽ-34, ഒ.​ബി.​സി-14, എ​സ്.​സി-10, എ​സ്.​ടി-​മൂ​ന്ന്)
ഹൈ​ദ​രാ​ബാ​ദ്​: 16 (ജ​ന​റ​ൽ-10, ഒ.​ബി.​സി-​മൂ​ന്ന്, എ​സ്.​സി- ര​ണ്ട്, എ​സ്.​ടി- ഒ​ന്ന്) ​
ന്യൂ​ഡ​ൽ​ഹി: ജ​ന​റ​ൽ ഒ​ന്ന്​
ശ്രീ​ഹ​രി​േ​കാ​ട്ട: 44 (ജ​ന​റ​ൽ-15, ഒ.​ബി.​സി-​അ​ഞ്ച്, എ​സ്.​സി-​മൂ​ന്ന്, എ​സ്.​ടി -ര​ണ്ട്)
തി​രു​വ​ന​ന്ത​പു​രം: 44 (ജ​ന​റ​ൽ- 28, ഒ.​ബി.​സി 11, എ​സ്.​സി അ​ഞ്ച്)

സ്​​​െ​റ്റ​നോ​ഗ്രാ​ഫ​ർ
ബം​ഗ​ളൂ​രു: അ​ഞ്ച്​ (ജ​ന​റ​ൽ- നാ​ല്, ഒ.​ബി.​സി- ഒ​ന്ന്)

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന്​ ആ​ർ​ട്​​സ്, ​േകാ​മേ​ഴ്​​സ്, മാ​നേ​ജ്​​മ​െൻറ്, സ​യ​ൻ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ എ​ന്നി​വ​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി​രു​ദം. 
അ​ല്ലെ​ങ്കി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടു​കൂ​ടി​യ ക​മേ​ഴ്​​സ്യ​ൽ / സെ​ക്ര​േ​ട്ട​റി​യ​ൽ പ്രാ​ക്​​ടീ​സ്​ ഡി​േ​പ്ലാ​മ​യും ഒ​രു വ​ർ​ഷ​ത്തെ സ്​​​റ്റെ​നോ ടൈ​പ്പി​സ്​​റ്റ്​/ സ്​​റ്റെ​നോ​ഗ്രാ​ഫ​ർ ത​സ്​​തി​ക​യി​ൽ മു​ൻ​പ​രി​ച​യം, ക​മ്പ്യൂ​ട്ട​ർ വി​ജ്ഞാ​നം. 

ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 26 വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന്​ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.isro.gov.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഏ​പ്രി​ൽ 30.

Loading...
COMMENTS