Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകുടുംബശ്രീയിൽ...

കുടുംബശ്രീയിൽ ഇന്റേണ്‍ഷിപ്

text_fields
bookmark_border
കുടുംബശ്രീയിൽ ഇന്റേണ്‍ഷിപ്
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ മു​ഖേ​ന സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര്‍ബ​ന്‍ ലേ​ണി​ങ് ഇ​ന്റേ​ണ്‍ഷി​പ് പ്രോ​ഗ്രാ​മി​ന്റെ ഭാ​ഗ​മാ​കാ​ൻ ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം.

കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ് അം​ഗ​ങ്ങ​ള്‍ക്ക് മു​ന്‍ഗ​ണ​ന. ഒ​രു ന​ഗ​ര​സ​ഭ​യി​ൽ ഒ​രാ​ൾ വീ​തം 69 പേ​ർ​ക്കാ​ണ് അ​വ​സ​രം. ര​ണ്ടു മാ​സ​മാ​ണ് കാ​ലാ​വ​ധി. പ്ര​തി​മാ​സം 8000 രൂ​പ സ്റ്റൈ​പ​ന്‍ഡും കേ​ന്ദ്ര ഭ​വ​ന ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യം ന​ല്‍കു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ക്ക്: www.kudumbashree.org/internships

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KudumbashreeCareer NewsInternship
News Summary - Internship in Kudumbashree
Next Story