Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമതാധ്യാപകരെ കരസേന...

മതാധ്യാപകരെ കരസേന വിളിക്കുന്നു

text_fields
bookmark_border
മതാധ്യാപകരെ കരസേന വിളിക്കുന്നു
cancel
ക​ര​സേ​ന​യി​ൽ ജൂ​നി​യ​ർ ക​മീ​ഷ​ൻ​ഡ്​ ഓ​ഫി​സ​ർ പ​ദ​വി​യി​ൽ മ​താ​ധ്യാ​പ​ക​രാ​കാ​ൻ പു​രു​ഷ​ന്മാ​ർ​ക്ക്​ അ​വ ​സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 152 ഒ​ഴി​വു​ണ്ട്​. കാ​റ്റ​ഗ​റി തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ: പ​ണ്ഡി​റ്റ ്​ 118, പ​ണ്ഡി​റ്റ്​ ഗൂ​ർ​ഖ 7, ഗ്രാ​ന്തി 9, മൗ​ല​വി (സു​ന്നി) 9, മൗ​ല​വി (ശി​യ) 1, പാ​ദ്രേ 4, ബോ​ധ്​​മോ​ങ്ക്​ (മ​ഹാ​യാ​ന) 4. റി​ലീ​ജി​യ​സ്​ ടീ​ച്ചേ​ഴ്​​സ്​ 88, 89,90 ബാ​ച്ച്​ കോ​ഴ്​​സു​ക​ളി​ലേ​ക്കാ​ണ്​ ​റി​ക്രൂ​ട്ട്​​മ​െൻറ്.
യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. പ്രാ​യ​പ​രി​ധി 2020 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ 25-34 വ​യ​സ്സ്. 1986 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 1995 സെ​പ്​​റ്റം​ബ​ർ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. മ​ത​പ​രം, ശാ​രീ​രി​കം ഉ​ൾ​പ്പെ​ടെ വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്​​ഞാ​പ​നം www.joinindianarmy.nic.inൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. നി​ർ​ദി​ഷ്​​ട അ​പേ​ക്ഷാ​ഫോ​റ​ത്തി​​െൻറ മാ​തൃ​ക​യും വെ​ബ്​​പോ​ർ​ട്ട​ലി​ലു​ണ്ട്. സെ​പ്​​റ്റം​ബ​ർ 30 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 29 വ​രെ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.
കേ​ര​ളം, ക​ർ​ണാ​ട​കം, ല​ക്ഷ​ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ ബം​ഗ​ളൂ​രു ആ​ർ​മി ഹെ​ഡ്​​ക്വാ​ർ​​ട്ടേ​ഴ്​​സ്​ റി​ക്രൂ​ട്ടി​ങ്​ മേ​ഖ​ല​യു​ടെ പ​രി​ധി​യി​ൽ​പെ​ടും.
തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ഴു​ത്തു​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 23ന്​ ​ന​ട​ത്തും.
ഒ​ബ്​​ജ​ക്​​ടീ​വ്​ മാ​തൃ​ക​യി​ലു​ള്ള ടെ​സ്​​റ്റി​ൽ പൊ​തു​വി​ജ്​​ഞാ​നം, മ​ത​പ​രം എ​ന്നീ മേ​ഖ​ല​ക​ളി​ൽ 100 ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖം ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian army
News Summary - indian army religious teacher recruitment
Next Story