Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​സി​സ്റ്റ​ന്റ്: 462 ഒ​ഴി​വു​ക​ൾ ​

text_fields
bookmark_border
job vacancy
cancel
Listen to this Article

ഐ.സി.എ.ആർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ന്യൂ​ഡ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ അ​ഗ്രി​ക​ൾ​ച​റ​ൽ റി​സ​ർ​ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ൽ 462 ഒ​ഴി​വു​ക​ളി​ൽ അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ബി​രു​ദം. ICAR ബി​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ 74 ഒ​ഴി​വു​ക​ളു​ണ്ട് (ജ​ന​റ​ൽ 44, ഒ.​ബി.​സി 16, ഇ.​ഡ​ബ്ല്യൂ.​എ​സ് 3, എ​സ്.​സി 7, എ​സ്.​ടി 1, പി.​ഡ​ബ്ല്യൂ.​ബി.​ഡി 3). അ​ടി​സ്ഥാ​ന ശ​മ്പ​ളം 44,900 രൂ​പ. മ​റ്റ് അ​ല​വ​ൻ​സു​ക​ളും ല​ഭി​ക്കും.

ICAR ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ 391 ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​ണ് (ജ​ന​റ​ൽ 235, ഒ.​ബി.​സി 79, ഇ.​ഡ​ബ്ല്യൂ.​എ​സ് 23, എ​സ്.​സി 41, എ​സ്.​ടി 13, പി.​ഡ​ബ്ല്യൂ.​ബി.​ഡി 5). അ​ടി​സ്ഥാ​ന ശ​മ്പ​ളം 35,400 രൂ​പ​യും അ​ല​വ​ൻ​സു​ക​ളും.പ്രാ​യ​പ​രി​ധി 1.6.2022ൽ 20-30. ​സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. വി​ജ്ഞാ​പ​നം www.iari.res.inൽ ​ല​ഭ്യ​മാ​കും. ഹ്ര​സ്വ​വി​ജ്ഞാ​പ​നം മേ​യ് 7-13ലെ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ എം​പ്ലോ​യ്മെ​ന്റ് ന്യൂ​സ് വാ​രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ ഒ​ന്നി​ന​കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News
News Summary - Indian Agricultural Research Institute Assistant: 462 vacancies
Next Story