Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightെഎ.​െ​എ.​ടി...

െഎ.​െ​എ.​ടി മ​ദ്രാ​സി​ൽ പി​എ​ച്ച്.​ഡി, എം.​എ​സ്​ റി​സ​ർ​ച്​​ പ്ര​വേ​ശ​നം

text_fields
bookmark_border
IIT-Madras_.jpg
cancel

​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​ടി) മ​ദ്രാ​സ്​ 2018 ജൂ​ലൈ​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി/​എം.​എ​സ്​​ റി​സ​ർ​ച്​​ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 31വ​രെ https://reserch.iitm.ac.inൽ ​സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. 

അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ/​ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ പു​രു​ഷ​ന്മാ​ർ​ക്ക്​ 100 രൂ​പ​യും വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്കും 50 രൂ​പ​യു​മാ​ണ്. ഡെ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​ കാ​ർ​ഡ്​/​ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ​യും ഫീ​സ്​ അ​ട​ക്കാം. 

വി​വി​ധ ഡി​പ്പാ​ർ​ട്​​മ​െൻറു​ക​ളി​ലാ​യി ​െറ​ഗു​ല​ർ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ് ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്, മാ​നേ​ജ്​​മ​െൻറ്​ മേ​ഖ​ല​ക​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​​നാ​വ​സ​രം. എം.​എ​സ്​​ പ്രോ​ഗ്രാ​മി​ൽ എ​ൻ​ജി​നീ​യ​റി​ങ്, മാ​നേ​ജ്​​മ​െൻറ്​ എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ്​​ വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കാം.

അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ ബി.​ഇ/​ബി.​ടെ​ക്​/​ബി.​എ​സ്​​സി (നാ​ലു​വ​ർ​ഷം) യോ​ഗ്യ​ത​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള ‘ഗേ​റ്റ്​’ സ്​​കോ​റും ഉ​ള്ള​വ​ർ​ക്ക്​ എ​ൻ​ജി​നീ​യ​റി​ങ്​/​സ​യ​ൻ​സ്​ മേ​ഖ​ല​യി​ൽ നേ​രി​ട്ട്​ എം.​എ​സ്​+​പി​എ​ച്ച്.​ഡി​യും പ്ര​വേ​ശ​നം നേ​ടാം. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ https://reserch.iitm.ac.inൽ ​അ​ഡ്​​മി​ഷ​ൻ ബ്രോ​ഷ​റി​ലു​ണ്ട്. 

അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി മേ​യ്​ ഒ​ന്നി​നും 11നും ​മ​ധ്യേ എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ മേ​യ്​ 25ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ജൂ​ൺ എ​ട്ടി​നു​ മു​മ്പാ​യി അ​ഡ്​​മി​ഷ​ൻ ലെ​റ്റ​റു​ക​ൾ ല​ഭി​ക്കും. ജൂ​ലൈ ഒ​മ്പ​തി​ന്​ അ​ഡ്​​മി​ഷ​ൻ ​േന​ട​ണം. പ​ത്താം തീ​യ​തി ഒാ​റി​​യ​േ​ൻ​റ​ഷ​ൻ ക്ലാ​സ്​ ആ​രം​ഭി​ക്കും.

ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സാ​യി എം.​എ​സ്​/​പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​ 2500 രൂ​പ ന​ൽ​ക​ണം. ഇ​തു​ൾ​പ്പെ​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി 2018-19 വ​ർ​ഷം 11,747 രൂ​പ​യാ​ണ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്. ഹോ​സ്​​റ്റ​ൽ/​െ​മ​സ്​ ഫീ​സു​ക​ൾ വേ​റെ​യും ന​ൽ​ക​ണം. പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഹാ​ഫ്​​ടൈം റി​സ​ർ​ച്​​ അ​സി​സ്​​റ്റ​ൻ​ഷി​പ്പും യു.​ജി.​സി/​ജെ.​ആ​ർ.​എ​ഫ്​/​സി.​എ​സ്.​െ​എ.​ആ​ർ/​െ​എ.​സി.​എം.​ആ​ർ/​െ​എ.​സി.​എ.​ആ​ർ/​എ.​െ​എ.​സി.​ടി.​ഇ മു​ത​ലാ​യ ഫെ​ലോ​ഷി​പ്​​ ​േയാ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ സ്​​കോ​ള​ർ​ഷി​പ്​/​ഫെ​ലോ​ഷി​പ്പു​ക​ളും ല​ഭി​ക്കും. 

ആ​ദ്യ​ത്തെ ര​ണ്ടു വ​ർ​ഷം പ്ര​തി​മാ​സം 25,000 രൂ​പ​യും അ​ടു​ത്ത മൂ​ന്നു വ​ർ​ഷം പ്ര​തി​മാ​സം 28,000 രൂ​പ​യും എ.​എ​സ്​ പ്രോ​ഗ്രാ​മി​ന്​ ര​ണ്ടു വ​ർ​ഷം പ്ര​തി​മാ​സം 12,400 രൂ​പ​യും റി​സ​ർ​ച്​​ അ​സി​സ്​​റ്റ​ൻ​റ്​​ഷി​പ്പി​നാ​യി ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://reserch.iitm.ac.inൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT madrasPhdMS researchCareer and Education News
News Summary - iit madras phd, ms research admission career and education news
Next Story