െഎ.െഎ.െഎ.ടി.എമ്മിൽ അസിസ്റ്റൻറ് ലൈബ്രേറിയൻ
text_fieldsസംസ്ഥാന സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെൻറിൽ അസിസ്റ്റൻറ് ലൈബ്രേറിയൻ ഗ്രൂപ് എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഉയർന്ന പ്രായപരിധി െഫബ്രുവരി 27ന് 35 വയസ്സ്. കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.
അഞ്ചുവർഷത്തേക്കായിരിക്കും നിയമനം. അപേക്ഷഫീസ് 500 രൂപ. അപേക്ഷകൾ ഒാൺലൈനായാണ് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും www.iiitmk.ac.in/jobs സന്ദർശിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 16.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

