െഎ.​ജി.​ബി.​െ​എ​യി​ൽ സ​യ​ൻ​റി​സ്​​റ്റ്​

15:15 PM
02/07/2018
igib2.jpg

സി.​എ​സ്.​െ​എ ആ​റി​ന്​ കീ​ഴി​ൽ ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ജി​നോ​മി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ബ​യോ​ള​ജി​യി​ൽ (​െഎ.​ജി.​ബി.​െ​എ) സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റ്, പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്​ ത​സ്​​തി​ക​ക​ളി​ലെ ആ​റ്​ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ​യ​ൻ​റി​സ്​​റ്റ്/​സീ​നി​യ​ർ സ​യ​ൻ​റി​സ​റ്റ്​: ജ​ന​റ​ൽ-​മൂ​ന്ന്, ഒ.​ബി.​സി ര​ണ്ട്​ എ​ന്നി​വ​യാ​ണ്​ ഒ​ഴി​വു​ക​ൾ. സ​യ​ൻ​റി​സ്​​റ്റി​ന്​ 32 വ​യ​സ്സും സീ​നി​യ​ർ സ​യ​ൻ​റി​സ്​​റ്റി​ന്​ 37വ​യ​സ്സും ക​വി​യ​രു​ത്. ലൈ​ഫ്​ സ​യ​ൻ​സ്​/​ബ​യോ​ള​ജി​ക്ക​ൽ/​കെ​മി​ക്ക​ൽ സ​യ​ൻ​സ്​/​ക​മ്പ്യൂ​േ​ട്ട​ഷ​ന​ൽ സ​യ​ൻ​സി​ൽ പി​എ​ച്ച്.​ഡി​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും എ​ന്നി​വ​യാ​ണ്​ യോ​ഗ്യ​ത.

പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്​/​സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്(​ജ​ന​റ​ൽ). പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റി​ന്​ 45 വ​യ​സ്സും സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ൻ​റി​സ്​​റ്റി​ന്​ 50 വ​യ​സ്സും ക​വി​യ​രു​ത്. ലൈ​ഫ്​ സ​യ​ൻ​സി​ൽ പി​എ​ച്ച്.​​ഡി​യും പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി http://www.igib.res.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൈ​ല 31.

Loading...
COMMENTS