Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

54 തസ്തികകളില്‍ പി.എസ്.സി നിയമനം

text_fields
bookmark_border
  • ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 14
54 തസ്തികകളില്‍ പി.എസ്.സി നിയമനം
cancel
കേരള പി.എസ്.സി 54 തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാവുന്ന അവസാന തീയതി ഡിസംബര്‍ 14 ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 
തസ്തിക, കാറ്റഗറി നമ്പര്‍, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തില്‍:
ജനറല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം)
1. ചീഫ് (ഡീസെന്‍ട്രലൈസ്ഡ് പ്ളാനിങ്): സ്റ്റേറ്റ് പ്ളാനിങ് ബോര്‍ഡ്-  330/2016-ഒരു ഒഴിവ്
2. അസിസ്റ്റന്‍റ് പ്രഫസര്‍ ഇന്‍ പത്തോളജി: 331/2016-10 ഒഴിവ്
3. കാറ്റലോഗ് അസിസ്റ്റന്‍റ്: നിയമസഭ സെക്രട്ടേറിയറ്റ്: 332/2016-രണ്ട് ഒഴിവ്
4. ഡെന്‍റല്‍ മെക്കാനിക് ഗ്രേഡ് II: 333/2016-മൂന്ന് ഒഴിവ്
5. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റാട്ടണ്‍ വര്‍ക്: 334/2016-ഒരു ഒഴിവ്
6. ടൈപിസ്റ്റ്: കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്-335/2016-രണ്ട് ഒഴിവ്
7. കാര്‍പന്‍ററി ഇന്‍സ്ട്രക്ടര്‍: സാമൂഹികനീതി വകുപ്പ്-336/2016 -ഒരു ഒഴിവ്
8. പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍: അപ്പെക്സ് സൊസൈറ്റീസ് ഓഫ് കോഓപറേറ്റിവ് സെക്ടര്‍ ഇന്‍ കേരള-337/2016-ആറ് ഒഴിവ് 
9. പ്യൂണ്‍/പ്യൂണ്‍ അറ്റന്‍ഡര്‍: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്-338/2016
ജനറല്‍ റിക്രൂട്ട്മെന്‍റ് (ജില്ലാതലം)
10. ആക്സിലറി നഴ്സ് മിഡ്വൈഫ്-339/2016-കോട്ടയം: ഒരു ഒഴിവ്, മലപ്പുറം: ഒരു ഒഴിവ്
11. സിവില്‍ എക്സൈസ് ഓഫിസര്‍ ട്രെയ്നി: നേരിട്ടുള്ള നിയമനം-340/2016
12. സിവില്‍ എക്സൈസ് ഓഫിസര്‍ ട്രെയ്നി: തസ്തികമാറ്റം വഴിയുള്ള നിയമനം-341/2016
13. ഫാര്‍മസിസ്റ്റ്: ഹോമിയോ: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വിസസ്-342/2016-എറണാകുളം: ഒരു ഒഴിവ്, തൃശൂര്‍: ഒരു ഒഴിവ്
14. ട്രേഡ്സ്മാന്‍: സാങ്കേതിക വിദ്യാഭ്യാസം-343/2016-10 ഒഴിവ്
15. മോട്ടോര്‍ മെക്കാനിക്: ആരോഗ്യം-347/2016-കൊല്ലം: ഒരു ഒഴിവ്, കോട്ടയം: ഒരു ഒഴിവ്, വയനാട്: ഒരു ഒഴിവ്, കാസര്‍കോട്: ഒരു ഒഴിവ്.
16. ഇ.സി.ജി ടെക്നീഷ്യന്‍ ഗ്രേഡ് II: 348/2016-തിരുവനന്തപുരം: ഒരു ഒഴിവ്, തൃശൂര്‍: രണ്ട് ഒഴിവ്, കോഴിക്കോട്: ഒരു ഒഴിവ്
17. മെയില്‍ വാര്‍ഡന്‍: പട്ടികജാതി വികസനം-349/2016-എറണാകുളം-രണ്ട് ഒഴിവ്, പാലക്കാട് -ഒരു ഒഴിവ്
18. പ്രിന്‍റര്‍: മെഡിക്കല്‍ വിദ്യാഭ്യാസം-350/2016-തിരുവനന്തപുരം: ഒന്ന്
19. ഇലക്ട്രീഷ്യന്‍: ആരോഗ്യം-351/2016-കൊല്ലം: ഒന്ന്
20. കമ്പ്യൂട്ടര്‍ ഗ്രേഡ് II-352/2016-കോട്ടയം: ഒന്ന്, തിരുവനന്തപുരം: മൂന്ന്
21. പ്രോസസ് സെര്‍വര്‍: 353/2016-കൊല്ലം: മൂന്ന്, കാസര്‍കോട്: മൂന്ന്
22. റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലാസ്കേഴ്സ്/ടി.ബി വാച്ചേഴ്സ്/ബംഗ്ളാവ് വാച്ചേഴ്സ്/ഡിപ്പോ ആന്‍ഡ് വാച്ച്സ്റ്റേഷന്‍ വാച്ചര്‍/പ്ളാന്‍േറഷന്‍ വാച്ചേഴ്സ്/മേസ്തിരി/ടിമ്പര്‍ സൂപ്പര്‍വൈസേഴ്സ്/ടോപ് വാര്‍ഡന്‍/താന വാച്ചര്‍/ഡിസ്പെന്‍സറി അറ്റന്‍ഡന്‍റ്: 354/2016-27 ഒഴിവ്
സ്പെഷല്‍ റിക്രൂട്ട്മെന്‍റ് (സംസ്ഥാനതലം) 
23. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ബോട്ടണി): 355/2016-മൂന്ന് ഒഴിവ്
24. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (സ്റ്റാറ്റിസ്റ്റിക്സ്): 356/2016-അഞ്ച് ഒഴിവ്
25.  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ഇക്കണോമിക്സ്): 357/2016-നാല് ഒഴിവ്
26. ഫയര്‍മാന്‍ ട്രെയ്നി: എസ്.സി, എസ്.ടി: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ്-358/2016-51 ഒഴിവ്
27. ഫയര്‍മാന്‍ ട്രെയ്നി: എസ്.ടി: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ്-359/2016-ഒമ്പത് ഒഴിവ്
28. റേഡിയോഗ്രാഫര്‍ ഗ്രേഡ് II-360/2016-15 ഒഴിവ്
29. മീറ്റര്‍ റീഡര്‍/സ്പോട്ട് ബില്ലര്‍-361/2016-രണ്ട് ഒഴിവ്
30. ഇ.സി.ജി ടെക്നീഷ്യന്‍ ഗ്രേഡ് II: കേരള സംസ്ഥാന ആരോഗ്യവകുപ്പ്-362/2016-മൂന്ന് ഒഴിവ്
31. ലബോറട്ടറി അസിസ്റ്റന്‍റ്: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം-363/2016-എട്ട് ഒഴിവ്
32. ആയ: പട്ടികവര്‍ഗ വികസനം-364/2016-108 ഒഴിവ്
എന്‍.സി.എ ഒഴിവുകളിലേക്ക് സംവരണ വിഭാഗങ്ങള്‍ക്ക് നേരിട്ടുള്ള നിയമനം
33. ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ്: ജനറല്‍ മെഡിസിന്‍-365/2016-ഒരു ഒഴിവ്
34. വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് II-366/2016 -ഒരു ഒഴിവ്
35. വൊക്കേഷനല്‍ ടീച്ചര്‍: ഓഫിസ് സെക്രട്ടറിഷിപ്-367/2016-നാല് ഒഴിവ്
36. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍: മാത്തമാറ്റിക്സ്-369/2016-മൂന്ന് ഒഴിവ്
37. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍: അറബിക് ജൂനിയര്‍-370/2016-22 ഒഴിവ്
38. അക്കൗണ്ട്സ് ഓഫിസര്‍: കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക് ലിമിറ്റഡ്-376/2016- ഒരു ഒഴിവ്
39. സ്റ്റോര്‍ ഇഷ്യൂവര്‍ ഗ്രേഡ് II: കെ.എസ്.ആര്‍.ടി.സി-377/2016-ഒരു ഒഴിവ്
40. സ്രാങ്ക്: സംസ്ഥാന ജലഗതാഗതം-378/2016-നാല് ഒഴിവ്
41. സെക്യൂരിറ്റി അസിസ്റ്റന്‍റ്-379/2016-ഒരു ഒഴിവ്
42. സ്റ്റാഫ് നഴ്സ് ഗ്രേഡ് II-380/2016-അഞ്ച് ഒഴിവ്
43. വനിത പൊലീസ് കോണ്‍സ്റ്റബ്ള്‍: ആംഡ് പൊലീസ് ബറ്റാലിയന്‍-381/2016-17 ഒഴിവ്
44. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ (പുരുഷന്മാര്‍ മാത്രം)-387/2016-17 ഒഴിവ്
45. ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഹോമിയോ: 388/2016-നാല് ഒഴിവ്
46. ഫാര്‍മസിസ്റ്റ് ഗ്രേഡ് II ഹോമിയോ: 391/2016-392/2016-രണ്ട് ഒഴിവ്
47. മെയില്‍ വാര്‍ഡന്‍: 393/2016-ഒരു ഒഴിവ്
48. ഫുള്‍ ടീച്ചര്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-394/2016-402/2016-18 ഒഴിവ്
49.  ഫുള്‍ ടീച്ചര്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): എല്‍.പി.എസ്-403/2016-404/2016-എട്ട് ഒഴിവ്
50. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (അറബിക്): എല്‍.പി.എസ്-405/2016-ഒരു ഒഴിവ്
51. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (അറബിക്): എല്‍.പി.എസ്-406/2016-408/2016-30 ഒഴിവ്
52. പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍  (അറബിക്): എല്‍.പി.എസ്-409/2016-410/2016-അഞ്ച് ഒഴിവ്
53. ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ്: വിമുക്ത ഭടന്മാര്‍ മാത്രം-411/2016-412/2016-രണ്ട് ഒഴിവ്
54. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/വില്ളേജ് അസിസ്റ്റന്‍റ്-413/2016-74 ഒഴിവ് 
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapsc.gov.in
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - http://docs.madhyamam.com/node/add/article
Next Story