Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഉദ്യോഗാർഥികളെ...

ഉദ്യോഗാർഥികളെ നിരാശയിലാക്കി എച്ച്.എസ് അറബി അധ്യാപക ലിസ്റ്റ്

text_fields
bookmark_border
Kerala Psc
cancel

പ​ട്ടാ​മ്പി: 2023 സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജൂ​നി​യ​ർ അ​റ​ബി (കാ​റ്റ​ഗ​റി ന​മ്പ​ർ 732/2021) അ​ധ്യാ​പ​ക ത​സ്തി​ക പ​രീ​ക്ഷ​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​രാ​ശ.

ആ​യി​ര​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ ഈ ​ത​സ്തി​ക​യു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ മു​ന്നോ​ടി​യാ​യി പ​കു​തി​യോ​ളം പേ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡി​ങ് മെ​സ്സേ​ജ് വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ഷോ​ർ​ട്ട് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​രാ​ശ​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന​താ​യി​രു​ന്നു ഫ​ലം.

മെ​യി​ൻ ലി​സ്റ്റി​ലും സ​പ്ലി​മെ​ന്റ​റി ലി​സ്റ്റി​ലു​മാ​യി 22 പേ​ർ മാ​ത്ര​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക​ട്ട് ഓ​ഫ് 51 ആ​യി​രി​ക്കെ ത​ന്നെ ഏ​ക​ദേ​ശം 55നും ​അ​തി​ന് മു​ക​ളി​ലും മാ​ർ​ക്ക് വ​രു​ന്ന, അ​ർ​ഹ​ത​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യും ത​ഴ​ഞ്ഞു​കൊ​ണ്ടു​ള്ള ഷോ​ർ​ട്ട് ലി​സ്റ്റി​ന്റെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. നി​ല​വി​ൽ ഒ​രു​പാ​ട് ഒ​ഴി​വു​ക​ൾ സാ​ധ്യ​മാ​യി​ട്ടും കു​റ​ഞ്ഞ ആ​ളു​ക​ളി​ലേ​ക്ക് ലി​സ്റ്റ് ചു​രു​ക്കു​ന്ന​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണെ​ന്നും ഷോ​ർ​ട്ട് ലി​സ്റ്റ് പു​നഃ​പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി ത​യാ​റാ​വ​ണ​മെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesPSCKerala NewsArabic Teacher List
News Summary - HS Arabic Teacher List Disappointing Candidates
Next Story