Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഹിന്ദുസ്​ഥാൻ...

ഹിന്ദുസ്​ഥാൻ എയ്​റോനോട്ടിക്​സിൽ​ ഡെപ്യൂട്ടി മാനേജർ, ഒാഫിസർ

text_fields
bookmark_border
ഹിന്ദുസ്​ഥാൻ എയ്​റോനോട്ടിക്​സിൽ​ ഡെപ്യൂട്ടി മാനേജർ, ഒാഫിസർ
cancel
കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള ന​വ​ര​ത്​​ന ക​മ്പ​നി​യാ​യ ഹി​ന്ദു​സ്​​ഥാ​ൻ എ​യ്​​റോ​നോ​ട്ടി​ക്​​ സ്​ ലി​മി​റ്റ​ഡി​ൽ (എ​ച്ച്.​എ.​എ​ൽ) ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (ഫി​നാ​ൻ​സ്​/​സി​സ്​​റ്റം ഒാ​ഡി​റ്റ്) ഗ്രേ​ഡ്​ III: ഒ​ഴി​വു​ക​ൾ 21 (എ​സ്.​സി-​മൂ​ന്ന​്, എ​സ്.​ടി-​ഒ​ന്ന്, ഒ.​ബി.​സി-​അ​ഞ്ച്, ജ​ന​റ​ൽ-12.
ഒാ​ഫി​സ​ർ (ഫി​നാ​ൻ​സ്​/​സി​സ്​​റ്റം ഒാ​ഡി​റ്റ്): ഒ​ഴി​വു​ക​ൾ ഒ​മ്പ​ത്​ (എ​സ്.​സി-​ഒ​ന്ന്, ഒ.​ബി.​സി-​ര​ണ്ട്, ജ​ന​റ​ൽ-​ആ​റ്).
യോ​ഗ്യ​ത: 10+12 ശേ​ഷം അം​ഗീ​കൃ​ത ബി​രു​ദം. കൂ​ടാ​തെ സി.​എ/​െ​എ.​സി.​ഡ​ബ്ല്യു.​എ ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ പാ​സാ​ക​ണം. പ്ര​വൃ​ത്തി പ​രി​ച​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക. ശ​മ്പ​ളം: ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ: 50,000-1,60,000 രൂ​പ. ഒാ​ഫി​സ​ർ: 40,000-1,40,000 രൂ​പ. മ​റ്റ്​ അ​ല​വ​ൻ​സു​ക​ളും ല​ഭി​ക്കും. അ​പേ​ക്ഷ ഫീ​സ്​ 500 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫീ​സി​ല്ല. www.hal-india.co.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി ജ​നു​വ​രി ര​ണ്ടു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HAL
News Summary - hindustan aironotics
Next Story