Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 3:26 AM IST Updated On
date_range 2 Jan 2018 3:26 AM ISTമംഗളൂരു കസ്റ്റംസ് കമീഷണർ ഒാഫിസിൽ ഗ്രൂപ് സി
text_fieldsbookmark_border
മംഗളൂരുവിലെ കസ്റ്റംസ് കമീഷണർ ഒാഫിസിൽ മറൈൻ വിങ്ങിൽ ഗ്രൂപ് സി തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ടിണ്ടേൽ (മൂന്ന്), സീനിയർ ഡെക്ഹാൻഡ് (മൂന്ന്), സീമാൻ (21), ഗ്രീസർ (ഒമ്പത് ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകൾ. ആദ്യ രണ്ട് തസ്തികകളിലേക്ക് എട്ടാം ക്ലാസുകാർക്ക് അപേക്ഷിക്കാം. മറ്റ് രണ്ട് തസ്തികകളിൽ പത്താം ക്ലാസാണ് യോഗ്യത. എല്ലാ തസ്തികകളിലും പ്രവൃത്തിപരിചയം അനിവാര്യമാണ്. 2018 ജനുവരി 27നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.cbec.gov.in, www.bangalorecustoms.gov.in, www.customsmangalore.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
