എ​ച്ച്.​എ.​എ​ല്ലി​ൽ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ, ഡി​േ​പ്ലാ​മ ടെ​ക്​​നീ​ഷ്യ​ൻ​സ്​

19:06 PM
13/08/2017
ബം​ഗ​ളൂ​രു​വി​ലെ ഹി​ന്ദു​സ്​​ഥാ​ൻ എ​യ്​​റോ​നോ​ട്ടി​ക്​​സ്​ ലി​മി​റ്റ​ഡി​ൽ ഡി​േ​പ്ലാ​മ ടെ​ക്​​നീ​ഷ്യ​ൻ​സി​​െൻറ​യും ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഒ​ഴി​വു​ണ്ട്. 
ഒ​രു വ​ർ​ഷ​ത്തെ അ​പ്ര​ൻ​റി​സ്​​ഷി​പ്​ ട്രെ​യി​നി​ങ്ങി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.
1. ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ: എ​യ്​​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​എ​യ്​​റോ​സ്​​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്,  സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​  എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​/ ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​​/​ഏ​വി​യോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​േ​ക്ക​ഷ​ൻ  എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ/​ടെ​ലി ക​മ്യൂ​ണി​േ​ക്ക​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്,  മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ പ്രൊ​ഡ​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​പ്രൊ​ഡ​ക്​​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ മാ​നേ​ജ്​​മ​െൻറ്​/​ഒാ​േ​ട്ടാ​മൊ​ബൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റ​ല​ർ​ജി എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഫൗ​ണ്ട്രി ടെ​ക്​​നോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 
യോ​ഗ്യ​ത: മേ​ൽ​പ​റ​ഞ്ഞ ബ്രാ​ഞ്ചു​ക​ളി​ലൊ​ന്നി​ൽ ബി​രു​ദം. യോ​ഗ്യ​ത​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യി​ട്ട്​ മൂ​ന്നു​ വ​ർ​ഷം ക​ഴി​യ​രു​ത്.  അ​പ്ര​ൻ​റി​സ്​​ഷി​പ്​ ട്രെ​യി​​നി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ  പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രും അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. 

യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഷോ​ർ​ട്ട്​​ലി​സ്​​റ്റ്​  ചെ​യ്യു​ന്ന അ​പേ​ക്ഷ​ക​രെ ൈവ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ്​ നി​യ​മി​ക്കു​ക. 
2. ഡി​േ​പ്ലാ​മ ടെ​ക്​​നീ​ഷ്യ​ൻ​സ്​: 
എ​യ്​​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്​/​ഏ​വി​യോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ക​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടി​സ്, മെ​റ്റ​ല​ർ​ജി എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം. 

എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ അ​ല്ലെ​ങ്കി​ൽ പ്ര​വി​ഷ​ന​ൽ ഡി​േ​പ്ലാ​മ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ യോ​ഗ്യ​ത. ഡി​േ​പ്ലാ​മ നേ​ടി മൂ​ന്നു​ വ​ർ​ഷ​ത്തി​ൽ  കൂ​ടു​ത​ലാ​യ​വ​ർ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ര​ല്ല. 
അ​പ്ര​ൻ​റി​സ്​​ഷി​പ്​ ​​ട്രെ​യി​​നി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​രും യോ​ഗ്യ​ര​ല്ല. ഒ​ന്നി​ലേ​റെ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. യോ​ഗ്യ​ത​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മെ​റി​റ്റ്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കും. വൈ​ദ്യ​പ​രി​ശോ​ധ​ന​കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ നി​യ​മ​നം. 
അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 22. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.hal-india.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ.
COMMENTS