Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാക്ടിൽ 113 ഒഴിവുകൾ
text_fieldsbookmark_border
പൊതുമേഖലയിലെ പ്രമുഖ വളം നിർമാണ കമ്പനിയായ ‘ദ െഫർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (ഫാക്ട്)ൽ അസിസ്റ്റൻറ്, ക്രാഫ്റ്റ്മാൻ, മാനേജ്മെൻറ് ട്രെയിനീ, ഒാഫിസർ, ടെക്നിഷ്യൻ തുടങ്ങി 113 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ, സി.എ, സി.എം.എ, സി.ഡബ്ല്യു എന്നീ യോഗ്യതയുള്ളവർക്ക് അവസരങ്ങളുണ്ട്.
ഒാൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2018 ഏപ്രിൽ 25. വിശദവിവരങ്ങൾ http://fact.co.in എന്ന വെബ്സൈറ്റിൽ.
Next Story
