Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ​ൽ​ട്രോ​ണി​ൽ...

കെ​ൽ​ട്രോ​ണി​ൽ എ​ൻ​ജി​നീ​യ​ർ, പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ

text_fields
bookmark_border
കെ​ൽ​ട്രോ​ണി​ൽ എ​ൻ​ജി​നീ​യ​ർ, പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ
cancel
കേ​ര​ള സ്​​റ്റേ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ​െഡ​വ​ല​പ​്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (കെ​ൽ​ട്രോ​ൺ) വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ വ്യ​വ​സ്​​ഥ​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ​ നി​യ​മ​നം. ഒാ​ൺ​ലൈ​ൻ വ​ഴി മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​വൂ. ആ​കെ അ​ഞ്ച്​ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.
1. സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ/​പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ. യോ​ഗ്യ​ത: എം.​ടെ​ക്​/​എം.​എ​സ്​​സി ഇ​ൻ ഫി​സി​ക്ക​ൽ ഒാ​ഷ്യാ​നോ​ള​ജി/​ഒാ​ഷ്യ​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ റി​സ​ർ​ച്​​
2. സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ/​പ്രോ​ജ​ക്​​ട്​ കോ​ഒാ​ഡി​നേ​റ്റ​ർ. യോ​ഗ്യ​ത: എം.​ടെ​ക്​ ഇ​ൻ റി​മോ​ട്ട്​ സെ​ൻ​സി​ങ്​/​ഒാ​ഷ്യ​ൻ ടെ​ക്​​നോ​ള​ജി/​എം.​എ​സ്​​സി ഇ​ൻ ഫി​സി​ക്​​സ്​
3. സീ​നി​യ​ർ എ​ൻ​ജി​നീ​യ​ർ/​എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ ര​ണ്ട്​ ഒ​ഴി​വു​ണ്ട്.

യോ​ഗ്യ​ത: എം.​ടെ​ക്​/​ബി.​ടെ​ക്​ ഇ​ൻ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്
4. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്. യോ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മൂ​ന്നു​ വ​ർ​ഷ​ത്തെ ഡി​പ്ലോ​മ.
ആ​ല​പ്പു​ഴ​യി​ലെ അ​രൂ​രി​ലെ ഒാഫിസിൽ വെച്ചാണ്​​ തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക.

അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​യു​ടെ​യും പ​രി​ച​യ​ത്തി​​െൻറ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്.
അ​പേ​ക്ഷ ഫീ​സ്​: 250 രൂ​പ. എ​സ്.​ബി.​െ​എ​യു​ടെ ഇ-​ക​ല​ക്​​ട്​ ഉ​പ​യോ​ഗി​ച്ച്​ www.onlinesbi.com വെ​ബ്​​സൈ​റ്റ്​ വ​ഴി ഫീ​സ​ട​ക്കാം.
 അ​പേ​ക്ഷ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ മൂ​ന്ന്. പ്രാ​യം, ശ​മ്പ​ളം, തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ keltron.org എ​ന്ന വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keltronengineerProject Coordinator
News Summary - Engineer,Project Coordinator in KELTRON
Next Story