Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപി.എസ്​.സി പ്രൊഫൈലിൽ...

പി.എസ്​.സി പ്രൊഫൈലിൽ വിദ്യാഭ്യാസ യോഗ്യതയും തിരുത്താം

text_fields
bookmark_border
psc
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫൈ​ലി​ൽ ചേ​ർ​ത്ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത സ്വ​യം തി​രു​ത്താ​നു​ള്ള സം​വി​ധാ​നം കൂ​ടി പി.​എ​സ്.​സി ല​ഭ്യ​മാ​ക്കി. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ, സ​മു​ദാ​യം എ​ന്നി​വ തി​രു​ത്താ​നു​ള്ള സൗ​ക​ര്യം നേ​ര​ത്തേ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​നി പി.​എ​സ്.​സി ഓ​ഫി​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട.

ജ​ന​ന തീ​യ​തി, ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ സ്വ​യം തി​രു​ത്താ​നാ​കി​ല്ല. അ​വ​ക്ക്​ നി​ല​വി​ലെ രീ​തി തു​ട​രും. തി​രു​ത്ത​ലു​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​റി​വോ​ടെ ന​ട​ക്കു​ന്നെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഒ.​ടി.​പി രീ​തി​യും ഏ​ർ​പ്പെ​ടു​ത്തി. സ്വ​യം വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖാ​മൂ​ലം തെ​ളി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscChangesPSC profile
News Summary - Education qualification can also be edited in PSC profile
Next Story