ഇൗസ്റ്റേൺ കോൾഫീൽഡ്സിൽ 117 മൈനിങ് സിർദാർ
text_fieldsകോൾ ഇന്ത്യ ലിമിറ്റഡിെൻറ അനുബന്ധ സ്ഥാപനമായ ഇൗസ്റ്റേൺ കോൾഫീൽഡ്സ് മൈനിങ്/സിർദാർ ടെക്നിക്കൽ സർവേയർ ഗ്രേഡ്-സി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 117 ഒഴിവുകളാണുള്ളത്. എസ്.സി-70, എസ്.ടി-20, ഒ.ബി.സി-27 എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യയോഗ്യത, ഡി.ജി.എം.എസ് അനുവദിച്ച ൈമനിങ് സിർദാർ ഷിപ് സർട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മൂന്നുവർഷത്തെ മൈനിങ് എൻജിനീയറിങ് ഡിേപ്ലാമ.
ഉയർന്ന പ്രായപരിധി: ഒ.ബി.സി വിഭാഗത്തിന് 38 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 40 വയസ്സ്. www.easterncoal.gov.in എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 19.
