Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jrf-application extended
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡി.ആർ.ഡി.ഒയിൽ...

ഡി.ആർ.ഡി.ഒയിൽ ബിരുദക്കാർക്ക്​ അവസരം

text_fields
bookmark_border

​ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്​ കീഴിലെ ഡിഫൻസ്​ റിസർച്ച്​ ആൻഡ്​ ഡെവലപ്​മെന്‍റിലെ​ വിവിധ തസ്​തികകളിലേക്ക്​ നിയമനം. 116 ഗ്രാജുവേറ്റ്​/ഡിപ്ലോമ ട്രേഡ്​ അപ്രന്‍റീസ്​ ​പോസ്റ്റിലേക്കാണ്​ നിയമനം.

നവംബർ ഒന്നുമുതൽ 15 വരെ ഡി.ആർ.ഡി.ഒ റിക്രൂട്ട്​മെന്‍റ്​ 2021ന്​ അപേക്ഷിക്കാം. ബി.ഇ, ബി ടെക്​, ഡിപ്ലോമ, ​ഐ.ഐ.ടി ബിരുദമുള്ളവർക്കാണ്​ അവസരം. കൂടുതൽ വിവങ്ങൾ ഡി.ആർ.ഡി.ഒ ഔദ്യോഗിക വെബ്​സൈറ്റിൽ ലഭ്യമാകും. പുതുതായി പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം.

ഒൗദ്യോഗിക വെബ്​സൈറ്റായ rac.gov.in ലൂടെ ഓൺലൈനായി അപേക്ഷ നൽകാം. വിദ്യാഭ്യാസം, വയസ്​, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ അപ്​ലോഡ്​ ചെയ്യണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DRDOJobDRDO Recruitment 2021
News Summary - DRDO Recruitment 2021 Notification released for 116 Apprentice posts
Next Story