Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയുവദമ്പതികള്‍ക്ക്...

യുവദമ്പതികള്‍ക്ക് ഡോക്ടറേറ്റ്

text_fields
bookmark_border
യുവദമ്പതികള്‍ക്ക് ഡോക്ടറേറ്റ്
cancel
camera_alt

പി.​എ​ന്‍. മു​ഹ​മ്മ​ദ് ജ​ലീ​ലും ടി.​കെ. ലു​ബി​ന​യു​ം

മു​ണ്ട​ക്ക​യം: ആ​സ്‌​ട്രേ​ലി​യ​യി​ലെ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ന്യൂ ​സൗ​ത്ത് വെ​യി​ല്‍സി​ല്‍നി​ന്ന്​ ഉൗ​ർ​ജ​ത​ന്ത്ര​ത്തി​ൽ ദ​മ്പ​തി​ക​ള്‍ക്ക് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചു. പി.​എ​ന്‍. മു​ഹ​മ്മ​ദ് ജ​ലീ​ലും ടി.​കെ. ലു​ബി​ന​യു​മാ​ണ് ദ​മ്പ​തി​ക​ള്‍.

മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ല്‍ പ​ള്ളി​ത്ത​ട​ത്തി​ല്‍ നാ​സ​റി​െൻറ​യും റം​ല​യു​ടെ​യും മ​ക​നാ​ണ്. ആ​ലു​വ താ​യി​ക്കാ​ട്ടു​ക​ര ത​ട്ടാം​വീ​ട് കാ​സി​മി​െൻറ​യും (റി​ട്ട. സെ​യി​ല്‍സ്​​ടാ​ക്‌​സ്) റം​ല​ത്തി​െൻറ​യും മ​ക​ളാ​ണ് ലു​ബി​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorateyoung couples
News Summary - Doctorate for young couples
Next Story