Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുസാറ്റ്: ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് III ഒഴിവ്
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോളജി, മൈക്രോ ബയോളജി ആൻഡ് ബയോ കെമിസ്ട്രി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് III ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-36. ശമ്പളം 39,965 രൂപ. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനും സര്‍വകലാശാല വെബ്സൈറ്റ് www.recruit.cusat.ac.in സന്ദര്‍ശിക്കാം. ഫെബ്രുവരി 25 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
Next Story

