Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകുസാറ്റ് ഗെസ്റ്റ്...

കുസാറ്റ് ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
teacher vacancy
cancel

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി മൂന്നിന്​ വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. സ്റ്റാറ്റിസ്റ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. പിഎച്ച്.ഡി, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. രാവിലെ 10.30ന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.cusat.ac.in സന്ദര്‍ശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusatvacancyguest teacher
News Summary - CUSAT Guest Teacher Vacancy
Next Story