തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല മെൻസ് ഹോസ്റ്റൽ മെസ്സിലേക്ക് ജീവനക്കാരെ ക്ഷണിക്കുന്നു. കുക്ക്, ഹെല്പർ എന്നീ തസ്തികകളിലേക്ക് അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക.
പ്രസ്തുത തസ്തികകളിൽ ജോലിചെയ്യാൻ താത്പര്യമുള്ളവർ 27/5/22 ബുധൻ രാവിലെ 10 മണിക്ക് ഹോസ്റ്റൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9645351537 എന്ന നമ്പറിൽ ബന്ധപ്പെടുക.