Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: ആലപ്പുഴ, മലപ്പുറം, കാസർകോട്, കണ്ണൂർ ജില്ല കലക്ടറേറ്റുകളിലെ നാല് ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായി അനുവദിച്ചതും 2021 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകിയതുമായ 20 താല്‍ക്കാലിക തസ്തികകൾക്ക് 2021 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ തുടർച്ചാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Continuation permission for 20 temporary posts
Next Story