Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീരസംരക്ഷണ സേനയിൽ അസി. കമാൻഡന്റ് ഒഴിവ്

text_fields
bookmark_border
വിജ്ഞാപനം https://joinindiancoastguard.cdac.inൽ
indian coast guard
cancel

ഇന്ത്യൻ തീരസംരക്ഷണ സേനയിൽ അസിസ്റ്റന്റ് കമാൻഡന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ ഡ്യൂട്ടി, കമേഴ്സ്യൽ പൈലറ്റ് ലൈസൻസ്, ടെക്നിക്കൽ (എൻജിനീയറിങ്, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്), ലോ വിഭാഗങ്ങളിലാണ് അവസരം.

വിജ്ഞാപനം https://joinindiancoastguard.cdac.inൽ. ഫെബ്രുവരി ഒമ്പത് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 71 ഒഴിവുകളുണ്ട്. അപേക്ഷ ഫീസ് 250 രൂപ. എസ്.സി, എസ്.ടി ഫീസില്ല. യോഗ്യത, അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് രീതി തുടങ്ങി വിശദാംശങ്ങൾ വിജ്ഞാപനത്തിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coast Guard Asst Commandant vacancy
Next Story