Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസൈനിക ഒാഫിസർ ആകാൻ...

സൈനിക ഒാഫിസർ ആകാൻ പരിശീലനം 

text_fields
bookmark_border
സൈനിക ഒാഫിസർ ആകാൻ പരിശീലനം 
cancel
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്​ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ൽ പ്രീ ​സ​ർ​വി​സ​സ്​ ​െസ​ല​ക്​​ഷ​ൻ ബോ​ർ​ഡ്​ റി​ക്രൂ​ട്ട്​​മ​െൻറി​നാ​യു​ള്ള (പ്രീ ​എ​സ്.​എ​സ്.​ബി) പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മൂ​ന്നു​മാ​സം താ​മ​സി​ച്ചു പ​രി​ശീ​ല​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ല​സ്​  ടു, ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, എ​ൻ​ജി​നീ​യ​റി​ങ്, എ​ൽ​എ​ൽ.​ബി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. സൈ​നി​ക ജോ​ലി​ക​ൾ​ക്ക്​ നി​ഷ്​​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. 

40  പേ​ർ​ക്കാ​ണ്​ ആ​ദ്യ​ബാ​ച്ചി​ൽ പ്ര​വേ​ശ​നം. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ കോ​ഴി​ക്കോ​ട്​ പ്രീ ​റി​ക്രൂ​ട്ട്​​മ​െൻറ്​  ട്രെ​യി​നി​ങ്​ സ​െൻറ​ർ -പി.​ആ​ർ.​ടി.​സി-​ക്കാ​ണ്​ പ​രി​ശീ​ല​ന ചു​മ​ത​ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​  ഗു​ണ​ഭോ​ക്​​തൃ വി​ഹി​ത​മാ​യി 2000 രൂ​പ അ​ട​ച്ചാ​ൽ മ​തി​യാ​കും. ഭ​ക്ഷ​ണ, താ​മ​സ ചെ​ല​വു​ക​ൾ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്​  വ​ഹി​ക്കും.
അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും കാ​യി​ക​ക്ഷ​മ​ത​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഉ​യ​രം, തൂ​ക്കം, നെ​ഞ്ച​ള​വ്, പൂ​ർ​ണ​മാ​യ മേ​ൽ​വി​ലാ​സം, മൊ​ബെ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ ​െഎ.​ഡി,  വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ സ​ഹി​തം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ, പ്രീ ​റി​ക്രൂ​ട്ട്​​മ​െൻറ്​ ട്രെ​യി​നി​ങ്​ സ​െൻറ​ർ, സി​വി​ൽ സ്​​റ്റേ​ഷ​ൻ  (പി.​ഒ) കോ​ഴി​ക്കോ​ട്​ -20 വി​ലാ​സ​ത്തി​ൽ ത​പാ​ൽ മു​ഖേ​ന​യും ഇ-​മെ​യി​ൽ ​െഎ.​ഡി calicutprtc@gmail.com,  navasjana@gmail.com ഇ-​മെ​യി​ൽ മു​ഖേ​ന​യും അ​യ​ക്കാ​വു​ന്ന​താ​ണ്. അ​വ​സാ​ന തീ​യ​തി 31. ​േഫാ​ൺ: 0495-2373485,  9447469280, 9447546617. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armycoachingoffocer
News Summary - coaching to become army officer
Next Story