Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസി.എം.ടി.​െഎയിൽ...

സി.എം.ടി.​െഎയിൽ സയൻറിസ്​റ്റ്​ ബി സിവിൽ എൻജിനീയർ

text_fields
bookmark_border
cmti.jpg
cancel

സെ​​ൻ​​ട്ര​​ൽ മാ​​നു​​ഫാ​​ക്​​​ച​​റി​​ങ്​ ടെ​​ക്​​​നോ​​ള​​ജി ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടി​​ൽ സ​​യ​​ൻ​​റി​​സ്​​​റ്റ്​ ബി ​​സി​​വി​​ൽ എ​​ൻ​​ജി​​നീ​​യ​​ർ ത​​സ്​​​തി​​ക​​യി​​ലേ​​ക്ക്​ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 
ഏ​​തെ​​ങ്കി​​ലും അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന്​ സി​​വി​​ൽ​ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ ഫ​​സ്​​​റ്റ്​ ക്ലാ​​സ്​ ബി​​രു​​ദ​​മു​​ള്ള​​വ​​ർ​​ക്ക്​ അ​​പേ​​ക്ഷി​​ക്കാം. എ​​ട്ടു​​വ​​ർ​​ഷ​​ത്തെ തൊ​​ഴി​​ൽ​പ​​രി​​ച​​യം അ​​നി​​വാ​​ര്യം. ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി മാ​​ർ​​ച്ച്​ 31ന്​ 35 ​​വ​​യ​​സ്സ്. 

പൂ​​രി​​പ്പി​​ച്ച ​അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ബ​​ന്ധ​​പ്പെ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പ്​ സ​​ഹി​​തം ‘സീ​​നി​​യ​​ർ അ​​ഡ്​​​മി​​നി​​സ്​​​ട്രേ​​റ്റി​വ്​ ഒാ​​ഫി​​സ​​ർ, സെ​​ൻ​​ട്ര​​ൽ മാ​​നു​​ഫാ​​ക്​​​ച​​റി​​ങ്​ ടെ​​ക്​​​നോ​​ള​​ജി ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്, തു​മ​കൂ​രു റോ​​ഡ്, ബം​​ഗ​​ളൂ​​രൂ-560022​ എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ക്കു​​ക. 

ക​​വ​​റി​​ന്​ പു​​റ​​ത്ത്​ ‘Application for the post of scientist B (civil engineer) എ​​ന്ന്​ നി​​ർ​​ബ​​ന്ധ​​മാ​​യും രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. അ​​പേ​​ക്ഷ ല​​ഭി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി മാ​​ർ​​ച്ച്​ 31. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil engineerCareer and Education Newscmtiscientist b
News Summary - cmti scientist b civil engineer recruitment career and education news
Next Story