Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഫെ​ഡ​റ​ൽ ബാ​ങ്കി​ൽ...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ക്ല​ർ​ക്ക്​​

text_fields
bookmark_border
ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ക്ല​ർ​ക്ക്​​
cancel
ഫെ​ഡ​റ​ൽ ബാ​ങ്ക്​ ക്ല​ർ​ക്ക്​​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒാ​ഫി​സ​ർ(​സ്​​കെ​യി​ൽ I) ത​സ്​​തി​ക​യി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇൗ ​ത​സ്​​തി​ക​യി​ലേ​ക്ക്​ കേ​ര​ളീ​യ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. 
യോഗ്യത: സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത്​ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യോ മ​റ്റ്​ വി​ഷ​യ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത്​ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യോ ഉ​ള്ള ബി​രു​ദം. ​െറ​ഗു​ല​റാ​യി​ട്ടാ​യി​രി​ക്ക​ണം ബി​രു​ദം നേ​ടി​യ​ത്. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ​ടു ​പ​രീ​ക്ഷ​ക​ളി​ൽ കു​റ​ഞ്ഞ​ത്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. 
പ്രാ​യം: ജൂ​ൺ ഒ​ന്നി​ന്​ 24​ തി​ക​യ​രു​ത്​. 
ശ​മ്പ​ളം: 11,765-31,540 രൂ​പ. 
എ​ഴു​ത്തു​പ​രീ​ക്ഷ, ഗ്രൂ​പ്​ ഡി​സ്​​ക​ഷ​ൻ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 
അ​പേ​ക്ഷാ​ഫീ​സ്​: 500 രൂ​പ (എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 250 രൂ​പ. ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ വ​ഴി​യോ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ വ​ഴി​യോ ഫീ​സ​ട​ക്കാം. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. ജൂ​ൺ24​നാ​ണ്​ എ​ഴു​ത്തു​പ​രീ​ക്ഷ. 
അ​പേ​ക്ഷി​ക്കു​ന്ന വി​ധം: www.federalbank.co.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന​തീ​യ​തി ജൂ​ൺ 16. വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federal bankvacanciesclerk
News Summary - clerk in federal bank
Next Story