Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇർകോൺ െഎ.എസ്.എല്ലിൽ സിവിൽ എൻജിനീയർ
text_fieldsbookmark_border
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലസ്ഥാപനമായ ഇർകോൺ ഇൻഫ്രാസ്ട്രക്ചർ ആൻഡ് സർവിസ് ലിമിറ്റഡ് (ഇർകോൺ െഎ.എസ്.എൽ) സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർവ്യവസ്ഥയിൽ ഒരുവർഷത്തേക്കായിരിക്കും നിയമനം.
ആകെ ഒഴിവ് പത്ത് (ജനറൽ-7, ഒ.ബി.സി-2, എസ്.സി-1)
യോഗ്യത: 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം. എം.ടെക് ഉള്ളവർക്ക് മുൻഗണന.
പരിചയം: കൺസ്ട്രക്ഷൻ/സൂപ്പർവിഷൻ ഒാഫ് ഹൈവേ േപ്രാജക്ട്സ്/റെയിൽവേ േപ്രാജക്ട്സ്/മേജർ/മൈനർ ബ്രിഡ്ജസ്/ബിൽഡിങ്സ് എന്നീ മേഖലയിൽ ആറുവർഷത്തെ പ്രവൃത്തിപരിചയം .
പ്രായം: 01-10-1977ന് മുമ്പ് ജനിച്ചവരാകരുത്.
അർഹതയുള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്: അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഇൻറർവ്യൂവിെൻറ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ ലിസ്റ്റ് www.irconisl.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് പ്രകാരം ആവശ്യമായ രേഖകൾ സഹിതമാണ് ഇൻറർവ്യൂവിന് ഹാജരാകേണ്ടത്. മറ്റ് േകാൾ ലെറ്ററുകൾ അയക്കില്ല.
ശമ്പളം: 40,000 രൂപ. പി.എഫും മറ്റ് കമ്പനി നിയമപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
വെബ്സൈറ്റിൽ കാണിച്ചിട്ടുള്ള അപേക്ഷഫോറം ഡൗൺേലാഡ് ചെയ്തെടുത്ത് പൂരിപ്പിച്ചശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോേട്ടായും മറ്റ് അനുബന്ധരേഖകളും സഹിതം ഇനി പറയുന്ന വിലാസത്തിൽ അയക്കണം.
വിലാസം: Chief Executive officer, Ircon Infrastructure & Service Limited എന്ന വിലാസത്തിൽ ഒക്ടോബർ 31നകം ലഭിക്കത്തക്കവിധം അയക്കണം. ഒാൺലൈൻ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story