ആ​യു​ർ​വേ​ദ കോ​ള​ജി​ൽ  ക​രാ​ർ അ​ധ്യാ​പ​ക നി​യ​മ​നം

14:13 PM
29/01/2020

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ലെ ക്രി​യാ​ശ​രീ​ര വ​കു​പ്പി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത,

പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും ബ​യോേ​ഡ​റ്റാ​യും സ​ഹി​തം ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഉ​ച്ച​ക്ക്​ 1.30ന് ​തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​​െൻറ ഓ​ഫി​സി​ൽ ഇ​ൻ​റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.

Loading...
COMMENTS