Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു.​എ.​ഇ​യി​ൽ പു​രു​ഷ...

യു.​എ.​ഇ​യി​ൽ പു​രു​ഷ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം

text_fields
bookmark_border
യു.​എ.​ഇ​യി​ൽ പു​രു​ഷ ന​ഴ്‌​സു​മാ​ർ​ക്ക് അ​വ​സ​രം
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഡ​സ്ട്രി​യ​ൽ ക്ലി​നി​ക്കി​ലേ​ക്ക് ബി.​എ​സ്​​സി ന​ഴ്‌​സി​​െൻറ (പു​രു​ഷ​ൻ) ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. മൂ​ന്നു​വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.

30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​ഡെ​പെ​ക് ഒാ​ഫി​സി​ൽ സ്‌​കൈ​പ് ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ഹാ​ഡ്/ ഡി.​ഒ.​എ​ച്ച് പ​രീ​ക്ഷ ജ​യി​ക്ക​ണം. ഹാ​ഡ്/ ഡി.​ഒ.​എ​ച്ച് പ​രി​ശീ​ല​നം ഒ​ഡെ​പെ​ക് ന​ൽ​കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ gcc@odepc.in യി​ലേ​ക്ക് ജ​നു​വ​രി 29 വ​രെ അ​യ​ക്കാം. ഫോ​ൺ: 0471-2329440/41/42/43.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career
News Summary - career
Next Story