ഡി​സൈ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ  ക​രാ​ർ​ നി​യ​മ​നം

14:05 PM
29/01/2020

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ച​ന്ദ​ന​ത്തോ​പ്പി​ലെ കേ​ര​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​സോ​സി​യേ​റ്റ് ഫാ​ക്ക​ൽ​റ്റി (ടെ​ക്സ്​​ൈ​റ്റ​ൽ ആ​ൻ​ഡ് അ​പ്പാ​ര​ൽ ഡി​സൈ​ൻ), ടെ​ക്‌​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ് (വു​ഡ് ആ​ൻ​ഡ് ബാം​ബൂ വ​ർ​ക്​​ഷോ​പ്പ്, ക​മ്പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ലാ​ബ്, ഓ​ഡി​യോ വി​ഡി​യോ ലാ​ബ്) എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.ksid.ac.in. 

Loading...
COMMENTS