Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകപ്പൽ നിറയെ അവസരവുമായി...

കപ്പൽ നിറയെ അവസരവുമായി നാവിക സേന

text_fields
bookmark_border
കപ്പൽ നിറയെ അവസരവുമായി നാവിക സേന
cancel

നാ​വി​ക​സേ​ന​യി​ൽ 2020 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ൻ​റി​സ്​ (എ.​എ), സീ​നി​യ​ർ സെ ​ക്ക​ൻ​ഡ​റി റി​ക്രൂ​ട്ട്​​സ്​ (എ​സ്.​എ​സ്.​ആ​ർ) കോ​ഴ്​​സി​ലൂ​ടെ സെ​യി​ല​റാ​കാ​ൻ അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ ട്ടി​ക​ൾ​ക്ക്​ അ​വ​സ​രം. ആ​കെ ഒ​ഴി​വു​ക​ൾ 2700 (എ.​എ-500, എ​സ്.​എ​സ്.​ആ​ർ-2200). പ​രി​ശീ​ല​ന കാ​ലം മാ​സം 14600 രൂ​പ സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ മാ​സം 21,700-69,100 രൂ​പ ശ​മ്പ​ള നി​ര​ക്കി​ൽ സെ​യി​ല​റാ​യി നി​യ​മി​ക്കും. നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളു​മു​ണ്ട്.

യോ​ഗ്യ​ത: എ.​എ: മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ പു​റ​മേ കെ​മി​സ്​​​ട്രി/​ബ​യോ​ള​ജി/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ളി​ലൊ​ന്നു കൂ​ടി പ​ഠി​ച്ച മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​​ക്കി​ൽ കു​റ​യാ​തെ പ്ല​സ്​ ടു/​ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​എ​സ്.​ആ​ർ: മാ​ർ​ക്ക്​ നി​ബ​ന്ധ​ന​യി​ല്ല. ഇ​തേ വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ്​ ടു ​പാ​സാ​യാ​ൽ മ​തി. 2000 ഫെ​ബ്രു​വ​രി ഒ​ന്നി​നും 2003 ജ​നു​വ​രി 31നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​ക​ണം. ഓ​ൺ​ലൈ​നാ​യി ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ 10 വ​രെ www.joinindiannavy.gov.inൽ ​സ​മ​ർ​പ്പി​ക്കാം. ഫീ​സ്​ 205 രൂ​പ. ​െക്ര​ഡി​റ്റ്​/​ഡെ​ബി​റ്റ്​ കാ​ർ​ഡ്​/​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഫീ​സ​ട​യ്​​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careerindian navy
News Summary - career
Next Story