എൻജിനീയർക്ക്​ റെയിൽവേയിൽ അവസരം 

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ന്ന്​

08:46 AM
15/01/2019
southern railway recruitment-career news

ദ​ക്ഷി​ണ/​പ​ടി​ഞ്ഞാ​റ​ൻ റെ​യി​ൽ​വേ സീ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ അ​സോ​സി​യേ​റ്റ്, ജൂ​നി​യ​ർ ടെ​ക്​​നി​ക്ക​ൽ അ​സോ​സി​യേ​റ്റ്​ ത​സ്​​തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബ​ന്ധ​പ്പെ​​ട്ട വി​ഷ​യ​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ധാ​രി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാം. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​/​സി​ഗ്​​ന​ൽ ആ​ൻ​ഡ്​ ടെ​ലി​കോം മേ​ഖ​ല​യി​ലാ​യി​രി​ക്കും നി​യ​മ​നം. 81 ഒ​ഴി​വു​ക​ളു​ണ്ട്. ഒാ​ൺ​ലൈ​നാ​യി ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. 

വെ​ബ്​​സൈ​റ്റ്​: www.cnbnc.in. ഗേ​റ്റ്​ സ്​​കോ​ർ പ​രി​ഗ​ണി​ച്ച്​ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്.  അ​പേ​ക്ഷ ഫീ​സ്​ 100 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​വ​നി​ത​ക​ൾ എ​ന്നി​വ​ർ​ക്ക്​ ഫീ​സി​ല്ല. ഡെ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ് ​ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്​ മു​ഖാ​ന്ത​രം ഒാ​ൺ​ലൈ​നാ​യി ഫീ​സ​ട​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഇ-​റെ​സീ​പ്​​റ്റ്​ ല​ഭി​ക്കും. ഇ​ത്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ സൂ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.

Loading...
COMMENTS