എൻ.െഎ.ടിയിൽ അവസരം

12:45 PM
12/02/2018
NIT-Calicut

കാ​ലി​ക്ക​റ്റ്​ എ​ൻ.​െ​എ.​ടി​യി​ൽ പ​മ്പ്​ ഒാ​പ​റേ​റ്റ​ർ, അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (മാ​ർ​ക്ക​റ്റി​ങ്) , ത​സ്​​തി​ക​ക​ളി​ൽ ഒ​ഴി​വ്. അ​ഡ്​​ഹോ​ക​ നി​യ​മ​ന​ങ്ങ​ളാ​ണ്. 
പ​മ്പ്​ ഒാ​പ​റേ​റ്റ​ർ: ഇ​ല​ക്​​ട്രീ​ഷ്യ​ൻ, പ്ലം​ബ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 19 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 

യോ​ഗ്യ​ത: പ്ല​സ്​ ടു, ​​ഇ​ല​ക്​​ട്രീ​ഷ്യ​ൻ/ പ്ലം​ബ​ർ ​ട്രേ​ഡി​ൽ കു​റ​ഞ്ഞ്​ ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ​െഎ.​ടി.​െ​എ കോ​ഴ്​​സ്​ .  അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​ത്​ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ട്രി​ക്കു​ലേ​ഷ​നും   ​ഇ​ല​ക്​​ട്രീ​ഷ്യ​ൻ/ പ്ലം​ബ​ർ ​ട്രേ​ഡി​ൽ ദ്വി​വ​ത്സ​ര ​െഎ.​ടി.​െ​എ സ​ർ​ട്ടി​ഫി​ക്ക​റ്റും.  

അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ത്രി​വ​ത്സ​ര എ​ൻ​ജി​നി​യ​റി​ങ്​ ഡി​പ്ലോ​മ. ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യം: 27 വ​യ​സ്സ്. 
അ​ഭി​മു​ഖം: ഫെ​ബ്രു​വ​രി 16 (ഇ​ല​ക്​​ട്രീ​ഷ്യ​ൻ രാ​വി​ലെ 09.30, പ്ലം​ബ​ർ ഉ​ച്ച​ക്ക്​ 2 ന്). അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (മാ​ർ​ക്ക​റ്റി​ങ്: യോ​ഗ്യ​ത: ബി.​ഇ/ ബി.​ടെ​ക്കും മാ​നേ​ജ്​​മ​െൻറി​ൽ ബി​രു​ദാ​ന​ന്ത ബി​രു​ദ​വും മൂ​ന്ന്​ വ​ർ​ഷ​ത്തെ പ​രി​ച​യ​വും.​

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ ഫോ​റ​ത്തി​നും www.nitc.ac.in എ​ന്ന വെ​ബ്​​സൈ​റ്റ്​ കാ​ണു​ക. അ​പേ​ക്ഷാ ഫോ​റം പൂ​രി​പ്പി​ച്ച്​  tbi@nitc.ac.in എ​ന്ന ഇ -​മെ​യി​ലി​ലേ​ക്ക്​  ഫെ​ബ്രു​വ​രി 17 ന​കം അ​യ​ക്ക​ണം.

COMMENTS