Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബ്യൂ​റോ ഒാ​ഫ്​...

ബ്യൂ​റോ ഒാ​ഫ്​ ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ഡ്​​​സി​ൽ സ​യ​ൻ​റി​സ്​​റ്റ്​ ​

text_fields
bookmark_border
bureau-of-indian-standards.jpg
cancel

ന്യൂ​ഡ​ൽ​ഹി​യി​ലെ ബ്യൂ​റോ ഒാ​ഫ്​ ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ഡ്​​സി​ൽ സ​യ​ൻ​റി​സ്​​റ്റ്​ ബി ​ത​സ്​​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ -31, മെ​റ്റ​ല​ർ​ജി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ -10, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ് ​-08, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ -10, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ -17, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ​-12, ഫു​ഡ്​ ടെ​ക്​​നോ​ള​ജി -അ​ഞ്ച്, ​ൈമ​ക്രോ​ബ​യോ​ള​ജി -13, ടെ​ക്​​സ്​​റ്റൈ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ഫൈ​ബ​ർ സ​യ​ൻ​സ് ​-മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.

യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി​യി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 50 ശ​ത​മാ​നം മാ​ർ​ക്കു​മ​തി. മൈ​ക്രോ​ബ​യോ​ള​ജി: മൈ​ക്രോ​ബ​യോ​ള​ജി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത​യോ. ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും www.bis.gov.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ ര​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newsbureau of indian standardsscientist vacancy
News Summary - bureau of indian standards scientist vacancy career and education news
Next Story