േ​ബ്രാ​ഡ്​​കാ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സി​ൽ പ്രോ​ഗ്രാം കോ​ഒാ​ഡി​േ​ന​റ്റ​ർ    

16:11 PM
12/04/2018
becil1.jpg

േ​ബ്രാ​ഡ്​​കാ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ ​േ​പ്രാ​ഗ്രാം കോ​ഒാ​ഡി​േ​ന​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്നു. ആ​കെ 300 ഒ​ഴി​വു​ക​ളു​ണ്ട്. 

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു​ള്ള ബി​രു​ദം. മൂ​ന്നു​വ​ർ​ഷ​ത്തെ മു​ൻ​പ​രി​ച​യം. 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ഫീ​സ്​ 1500 രൂ​പ​യാ​ണ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​അം​ഗ​പ​രി​മി​ത​ർ എ​ന്നി​വ​ർ​ക്ക്​ 500 രൂ​പ. www.becil.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.

Loading...
COMMENTS