Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right46.14 ല​ക്ഷം വരെ...

46.14 ല​ക്ഷം വരെ വാർഷിക ശമ്പളം; ​െഎ.​െഎ.എം.കെയിൽ പുതിയ കോഴ്​സിലും മികച്ച ​േപ്ലസ്​മെന്‍റ്​

text_fields
bookmark_border
46.14 ല​ക്ഷം വരെ വാർഷിക ശമ്പളം; ​െഎ.​െഎ.എം.കെയിൽ പുതിയ കോഴ്​സിലും മികച്ച ​േപ്ലസ്​മെന്‍റ്​
cancel

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ മാ​നേ​ജ്​​മെൻറ് കോ​ഴി​ക്കോ​ടി​‍െൻറ (ഐ.​എം.​എം.​കെ) ബി​സി​ന​സ്​ ലീ​ഡ​ർ​ഷി​പ്പ്​ എം.​ബി.​എ​യു​ടെ ആ​ദ്യ​ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച ജോ​ലി വാ​ഗ്​​ദാ​നം. 65 പേ​രു​ള്ള ബാ​ച്ചി​ൽ 46.14 ല​ക്ഷം രൂ​പ​യാ​ണ്​ ഒ​രു വി​ദ്യാ​ർ​ഥി​ക്ക്​ ല​ഭി​ച്ച ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള വാ​ർ​ഷി​ക ശ​മ്പ​ളം. ശ​രാ​ശ​രി 24.20 ല​ക്ഷം രൂ​പ​യാ​ണ്​ വാ​ർ​ഷി​ക ശ​മ്പ​ളം ക​മ്പ​നി​ക​ൾ വാ​ഗ്​​ദാ​നം ചെ​യ്​​ത​ത്.

39 ക​മ്പ​നി​ക​ൾ ​പ്ലേ​സ്​​മെൻറി​ൽ പ​​ങ്കെ​ട​ു​ത്തു. 25 ശ​ത​മാ​നം പേ​ർ​ക്കും ക​ൺ​സ​ൽ​ട്ടി​ങ്​ ക​മ്പ​നി​യി​ലാ​ണ്​ ജോ​ലി ല​ഭി​ച്ച​ത്. ജ​ന​റ​ൽ മാ​നേ​ജ്​​മെൻറ്​ 18ഉം ​ഓ​പ​റേ​ഷ​ൻ​സ്​- സ​പ്ലൈ ചെ​യി​ൻ, ഫി​നാ​ൻ​സ്​ ക​മ്പ​നി​ക​ൾ 15 ശ​ത​മാ​നം വീ​ത​വും പേ​ർ​ക്ക്​ ജോ​ലി ന​ൽ​കി.

ഐ.​ടി, ​അ​ന​ലി​റ്റി​ക്​​സ്​ ക​മ്പ​നി​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​നം പേ​ർ​ക്കും ജോ​ലി കി​ട്ടി. അ​ക്​​സ​ഞ്ച്വ​ർ സ്​​ട്രാ​റ്റ​ജി, ആ​മ​സോ​ൺ, ആ​ക്​​സി​സ്​ ബാ​ങ്ക്​, ബാ​ർ​േ​ക്ല​യ്​​സ്​, കോ​ഗ്​​നി​സ​ൻ​റ്​, ഐ.​ബി.​എം, ഇ​ൻ​ഫോ​സി​സ്​ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ പ്ലേ​സ്​​മെൻറി​ൽ പ​​ങ്കെ​ടു​ത്തു. കോ​വി​ഡ്​ കാ​ല​ത്തെ തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും ആ​ദ്യ ബാ​ച്ച്​ ബി​സി​ന​സ്​ ലീ​ഡ​ർ​ഷി​പ്പ്​ എം.​ബി.​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച ജോ​ലി ഉ​റ​പ്പാ​യെ​ന്ന്​ ഐ.​എം.​എം.​കെ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. ദേ​ബാ​ഷി​ശ്​ ചാ​റ്റ​ർ​ജി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iimk
News Summary - best placement offers in iimk
Next Story