Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാവികസേനയിൽ ഐ.ടി...

നാവികസേനയിൽ ഐ.ടി ഓഫിസറാകാം

text_fields
bookmark_border
representational image
cancel

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് ബ്രാ​ഞ്ചി​ൽ ഷോ​ർ​ട്ട് സ​ർ​വി​സ് ക​മീ​ഷ​ൻ വ​ഴി ഐ.​ടി ഓ​ഫി​സ​റാ​കാം. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​ണ് അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള നേ​വ​ൽ ഓ​റി​യ​ന്റേ​ഷ​ൻ കോ​ഴ്സ് പ​രി​ശീ​ല​നം ജൂ​ലൈ​യി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു​ള്ള പ്ര​ഫ​ഷ​ന​ൽ ട്രെ​യി​നി​ങ് നാ​വി​ക​സേ​ന ക​പ്പ​ലു​ക​ളി​ലും പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​കും. 15 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. വി​ജ്ഞാ​പ​നം www.joinindiannavy.gov.inൽ ​ല​ഭി​ക്കും.

യോ​ഗ്യ​ത: എം.​എ​സ്‍സി/​ബി.​ഇ/​ബി.​ടെ​ക്/​എം.​ടെ​ക് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്/​ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്/​ഐ.​ടി/​സോ​ഫ്റ്റ്​​വെ​യ​ർ സി​സ്റ്റം​സ്/​സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് നെ​റ്റ്‍വ​ർ​ക്കി​ങ്/​ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്/​സൈ​ബ​ർ സെ​ക്യൂ​രി​റ്റി/​ക​മ്പ്യൂ​ട്ട​ർ സി​സ്റ്റം​സ് ആ​ൻ​ഡ് നെ​റ്റ്‍വ​ർ​ക്കി​ങ്/​ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്) അ​ല്ലെ​ങ്കി​ൽ എം.​സി.​എ വി​ത്ത് ബി.​സി.​എ/​ബി.​എ​സ്‍സി (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി). 1999 ജൂ​ലൈ ര​ണ്ടി​നും 2005 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച് മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navycareer newsIT officer
News Summary - Become an IT officer in the Navy
Next Story