ബെ​സി​ലി​ൽ 131 ഒ​ഴി​വു​ക​ൾ

  • അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ഒമ്പത്

15:09 PM
13/03/2018
becil-imgnew.jpg

നോ​യി​ഡ​യി​ലെ ബ്രോ​ഡ്​​കാ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്​ ക​ൺ​സ​ൾ​ട്ട​ൻ​റ്​​സ്​ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ (ബെ​സി​ൽ) പ്രോ​ജ​ക്ട്​ കെ​യ​ർ മാ​നേ​ജ​ർ, പേ​ഷ്യ​ൻ​റ്​ കെ​യ​ർ മാ​നേ​ജ​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലെ 131 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.

1. പേ​ഷ്യ​ൻ​റ്​ കെ​യ​ർ മാ​നേ​ജ​ർ^ യോ​ഗ്യ​ത: ലൈ​ഫ്​ സ​യ​ൻ​സി​ൽ ബി​രു​ദം, ഹോ​സ്​​പി​റ്റ​ൽ/​ഹെ​ൽ​ത്ത്​​കെ​യ​ർ മാ​നേ​ജ്​​മ​െൻറി​​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. മു​ൻ​പ​രി​ച​യം: ഒ​രു വ​ർ​ഷം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 40 വ​യ​സ്സ്​.

2. പേ​ഷ്യ​ൻ​റ്​ കെ​യ​ർ കോ​ഒാ​ഡി​നേ​റ്റ​ർ^യോ​ഗ്യ​ത: ബി​രു​ദം. ലൈ​ഫ്​ സ​യ​ൻ​സി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. മു​ൻ​പ​രി​ച​യം: ഒ​രു വ​ർ​ഷം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 35 വ​യ​സ്സ്​. അ​പേ​ക്ഷ ഫീ​സ്​: 300 രൂ​പ. എ​സ്.​സി/​എ​സ്.​​ടി/ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും.

അ​പേ​ക്ഷ​ഫോ​റം www.becil.com ൽ ​ല​ഭ്യ​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ര​ണ്ട്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്​ എ​ന്നി​വ​യു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്​ സ​ഹി​തം അ​യ​ക്ക​ണം.

അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്.​ആ​ർ), ബെ​സി​ൽ​സ്​ കോ​ർ​പ​റേ​റ്റ്​ ഒാ​ഫി​സ്, ബെ​സി​ൽ ഭ​വ​ൻ, സി-56/​എ-17, സെ​ക്​​ട​ർ-62, നോ​യി​ഡ-201307, ഉ​ത്ത​ർ​പ്ര​ദേ​ശ്. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ ഒമ്പത്​. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.becil.com സ​ന്ദ​ർ​ശി​ക്കു​ക.
 

Loading...
COMMENTS