Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightതയാറായിക്കോളൂ.....

തയാറായിക്കോളൂ.. ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ പി.​എ ആ​കാം

text_fields
bookmark_border
തയാറായിക്കോളൂ.. ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രു​ടെ പി.​എ ആ​കാം
cancel

കേ​ര​ള ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​ർ​ക്കാ​യി സെ​ക്ക​ൻ​ഡ്​​ ഗ്രേ​ഡ്​ പേ​ഴ്​​സ​ന​ൽ അ​സി​സ്​​റ്റ​ൻ​റു​മാ​രെ റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ശ​മ്പ​ള​നി​ര​ക്ക്​ 27,800-59,400 രൂ​പ. ആ​കെ 23 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. (സം​വ​ര​ണ ഒ​ഴി​വു​ക​ൾ എ​സ്.​ടി-2, എ​സ്.​സി-5, നാ​ടാ​ർ എ​സ്.​ഐ.​യു.​സി-1, എ​സ്.​സി ക​ൺ​വെ​ർ​ട്ട്​​സ്​ ക്രി​സ്​​റ്റ്യാ​നി​റ്റി -1, ഹി​ന്ദു നാ​ടാ​ർ -1, മു​സ്​​ലിം-3, വി​ശ്വ​ക​ർ​മ-1, ഇ.​ടി.​ബി-2). വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം www.hckrecruitment.nic.inൽ ​ല​ഭ്യ​മാ​ണ്.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​ലെ വാ​ഴ്​​സി​റ്റി അം​ഗീ​ക​രി​ച്ച ബാ​ച്ചി​ലേ​ഴ്​​സ്​ ബി​രു​ദം. കെ.​ജി.​ടി.​ഇ ടൈ​പ്​​റൈ​റ്റി​ങ്​ ഇം​ഗ്ലീ​ഷ്​ ഹ​യ​ർ,​ ഷോ​ർ​ട്ട്​​ഹാ​ൻ​ഡ്​ ഇം​ഗ്ലീ​ഷ്​ ഹ​യ​ർ, ക​മ്പ്യൂ​ട്ട​ർ വേ​ഡ്​ പ്രോ​സ​സി​ങ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ഭി​ല​ഷ​ണീ​യം. അ​പേ​ക്ഷ​ക​ർ 1984 ജ​നു​വ​രി ര​ണ്ടി​നും 2002 ജ​നു​വ​രി ഒ​ന്നി​നും മ​​​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന്​ മൂ​ന്നു​വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ ല​ഭി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ 500 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും തൊ​ഴി​ൽ​ര​ഹി​ത ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഫീ​സി​ല്ല.വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജ​നു​വ​രി 29ന​കം സ​മ​ർ​പ്പി​ക്ക​ണം. ഡി​ക്​​റ്റേ​ഷ​ൻ ടെ​സ്​​റ്റ്, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ.

ഇ​തോ​ടൊ​പ്പം അ​പേ​ക്ഷി​ക്കാ​വു​ന്ന ​ഹൈ​കോ​ട​തി​യി​ലെ മ​റ്റ്​ ചി​ല ത​സ്​​തി​ക​ക​ൾ ചു​വ​ടെ:

പ്ലം​ബ​ർ -ഒ​ഴി​വ്​ 2. ശ​മ്പ​ള​നി​ര​ക്ക്​ 18,000-41,500. കെ​യ​ർ​ടേ​ക്ക​ർ -ഒ​ഴി​വ്​ -1, ശ​മ്പ​ള​നി​ര​ക്ക്​ 18,000-41,500. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 29 വ​രെ.

കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​-2, ഒ​ഴി​വ്​ -1, ശ​മ്പ​ള​നി​ര​ക്ക്​ 26,500-56,700 രൂ​പ (പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക്), ലി​ഫ്​​റ്റ്​ ഓ​പ​റേ​റ്റ​ർ -ഒ​ഴി​വ്​ -1, ശ​മ്പ​ള​നി​ര​ക്ക്​ 18,000-41,500 രൂ​പ (ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്) ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 18 വ​രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtcareer newshighcourt job
News Summary - be ready you can become personal assistants of highcourt judges
Next Story